കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളിന്റെ കെയര്‍ ടേക്കര്‍, ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഏപ്രില്‍ 13ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 17 ലേക്ക്…
വന്‍കിട കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരില്‍ മെയ് 16 മുതല്‍ ഒരാഴ്ചക്കാലത്തെ വിപുലമായ എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ്…
ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകളും റാലിയും സംഘടിപ്പിച്ചു. സാര്‍വ്വത്രിക ആരോഗ്യസേവനം എല്ലാവര്‍ക്കും എല്ലായിടത്തും എന്ന സന്ദേശം പകര്‍ന്നായിരുന്നു ഇത്തവണത്തെ ദിനാചരണം.…
ഓട്ടിസം ബാധിച്ച 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും പരിചരണവുമായി സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ എട്ടു വര്‍ഷമായി തുടരുന്ന ഓട്ടിസം ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ജില്ലാ പഞ്ചായത്ത്, സര്‍വ്വ ശിക്ഷാ അഭിയാന്‍, നാഷണല്‍…
പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി വികസന ഓഫീസര്‍മാരുടെയും പദ്ധതി നിര്‍വഹണ ഏജന്‍സികളുടെയും അവലോകന യോഗം കലക്‌ട്രേറ്റില്‍ ചേര്‍ന്നു. വകുപ്പ് നടപ്പിലാക്കി വരുന്ന…
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുന്ന പ്രോത്സാഹന പദ്ധതിയിലേക്ക് അപേക്ഷിക്കാം. എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള…
അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന്റെ (2017 മാര്‍ച്ച്) ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ എല്ലാ ആര്‍.ഐ. സെന്ററുകളിലും, തിരുവനന്തപുരത്തുള്ള തൊഴില്‍ ഭവനിലെ ട്രെയിനിംഗ് ഡയറക്ടറേറ്റിലും http://www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്. പി.എന്‍.എക്‌സ്.1305/18
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതും പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ താമസിച്ചു പഠനം നടത്തുന്നതുമായ ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കോരുത്തോട് പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളില്‍…
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ ഏപ്രില്‍ മാസത്തില്‍ ചുവടെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) കാര്‍ഡിന് 30 കിലോ അരിയും അഞ്ചു കിലോ…
