കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (0484 2347132), കപ്രാശേരിയിലും (ചെങ്ങമനാട് 0484 2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ…

കൊച്ചി: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രില്‍ 16 വരെ സ്വീകരിക്കും. മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന,…

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിലവിലുളള  കമ്മീഷന്‍ കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകളില്‍ നിന്നും മുന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍…

എട്ട് നഗരങ്ങളില്‍ കേന്ദ്രീകൃത ഖരമാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കും കൊച്ചി: ശുദ്ധമായ അന്തരീക്ഷവും ജലവും നിറഞ്ഞ ഭൂമിയായിരിക്കണം വരും തലമുറയെ നാം ഏല്‍പ്പിച്ചു കൊടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന മാലിന്യത്തില്‍…

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കകള്‍ പരിഹരിച്ചും പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ…

കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിലെ വെങ്കല ശിൽപികളുടെ ആശ്ചര്യകരവും അഭിമാനകരവുമായ കരവിരുത് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മാതൃകയിൽ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.…

2.4 കോടിയുടെ കെത്തറി ഉല്‍പ്പാദന പ്രോല്‍സാഹന ധനം വ്യവസായ മന്ത്രി വിതരണം ചെയ്തു പൊതുവിദ്യാലയങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം നിര്‍വഹിച്ച കൈത്തറി തൊഴിലാളികള്‍ക്ക്…

* നികുതി പിരിവ്: 90 ശതമാനത്തിലധികം നേട്ടം കൈവരിച്ച  പഞ്ചായത്തുകള്‍ക്ക് 25ന് ആദരം  കെട്ടിട നികുതി പിരിവില്‍ 2017-18 സാമ്പത്തിക വര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100…

കേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നിര്‍വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വികസിത രാജ്യമായ ഇന്ത്യയെ നയിക്കേണ്ട ഭാവി നേതാക്കളായി വളരാന്‍ സ്റ്റുഡന്റ് പോലീസ്…

ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മസ്തിഷ്‌ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടുന്നതിന് വേണ്ടി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ്…