പുനലൂര്‍-ഇടമണ്‍ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് പബ്ലിക് ഹിയറിംഗ്  നടത്തും. ഏപ്രില്‍ 25ന് രാവിലെ 11ന് പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹിയറിംഗില്‍ 495/8ബി…

ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗ്യാസ് വിതരണ ഏജന്‍സികളിലും വാഹനങ്ങളിലും ക്രമക്കേട് കണ്ടെത്തി.  തൂക്കക്കുറവുളള ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന നടത്തിയതിന് ആറ് ഏജന്‍സികള്‍ക്കെതിരെ കേസെടുത്തു.  പാചക വാതകം വിതരണം…

കേരളത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സ്‌കൂള്‍ കുട്ടികള്‍ക്കായി ഏപ്രില്‍ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.  നാല് മുതല്‍ 12 വരെ ക്ലാസ്സുകളിലെ…

മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന് യോഗങ്ങളും പരിപാടികളും നടത്താന്‍ ഇനി ഹാള്‍ അന്വേഷച്ച് നടക്കേണ്ട. ഒരേ സമയം 250 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാളാണ് ഇവിടെ പൂര്‍ത്തിയായത്. ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് കോണ്‍ഫറന്‍സ് ഹാളിന്റെയും മീറ്റിങ് ഹാളിന്റെയും…

കൊച്ചി: വിഷു പ്രമാണിച്ച് സപ്ലൈകോയ്ക്ക് കീഴിലുള്ള 450 വില്‍പനശാലകളില്‍ പ്രത്യേക വിഷു ഫെയറുകള്‍ ആരംഭിച്ചു.  പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ്…

ട്രോമാകെയര്‍  ട്രാക്ക് പരിശീലനം പടന്നക്കാട് എസ്എന്‍ടിടിഐ യില്‍ സംഘടിപ്പിച്ചു. കണ്ണി വയല്‍ ഗവ ടി ടി ഐ, എസ് എന്‍ ടി ടി ഐ കളിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിശീലനം എഎസ്പി:ആര്‍.വിശ്വനാഥ്  ഉദ്ഘാടനം…

പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍…

തിരുവനന്തപുരം വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2018-19 വർഷം പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലക്കാർക്കായുള്ള ശാരീരിക ക്ഷമതാ പരീക്ഷ ഏപ്രിൽ 16ന്…

വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെ  കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി നടത്താന്‍…

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി കേരളത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്…