റോട്ടറി ക്ലബ് തൊടുപുഴ ജില്ലാ ആശുപത്രിക്ക് സംഭാവന നല്‍കിയ മൂന്ന് പുതിയ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വലിയ സാമ്പത്തിക ചെലവുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്ന റോട്ടറി…
പതിനഞ്ചാം ധനകാര്യ കമ്മീഷനെ അതിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തടസപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന ആശങ്ക പരക്കെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍…
മികച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതിപ്രകാരം 2010-14 കാലയളവിലെ ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 ന് രാവിലെ 10.30 മുതല്‍ ഗവ: സെക്രട്ടേറിയറ്റിലെ…
എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടക്കും. അപേക്ഷകള്‍ ഇതുവരെയും നല്‍കാത്തവര്‍ ജൂണ്‍ ഏഴിന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും…
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.റ്റി.പി., എം.എസ്. ഓഫീസ് ബേസിക് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടാലി, വെല്‍ഡിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 2&3 വീലര്‍ മെയിന്റനന്‍സ്, ആട്ടോകാഡ്,…
തിരുവനന്തപുരത്ത് സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള പുലയനാര്‍കോട്ട ഗവ. കെയര്‍ഹോം സ്ഥിതി ചെയ്യുന്ന വസ്തുവില്‍ 2.78 കോടി രൂപ ചെലവഴിച്ച് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കെട്ടിടത്തിന്റെ…
കിര്‍ടാഡ്‌സിലെ മ്യൂസിയം ക്യൂറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒമ്പതിന് രാവിലെ 11 ന് വകുപ്പില്‍ നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന് (ഏപ്രില്‍ 10) നടക്കും.
കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് (മൂന്ന്), ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ്-2 (12) ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ കൂടിക്കാഴ്ചയ്ക്കായി…
സംസ്ഥാനത്തെ 17 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലേക്കും 22 ഉപകേന്ദ്രങ്ങളിലേക്കുമുള്ള പുതിയ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 18, 21, 23, 24, 25 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ…
സംസ്ഥാനത്തെ 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്കുളള എട്ടാം ക്ലാസിലെ പ്രവേശനത്തിനുളള പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും വിതരണം ആരംഭിച്ചു. മെയ് രണ്ടിന് വൈകിട്ട് നാലുവരെ അപേക്ഷ സമര്‍പ്പിക്കാം. മെയ് നാലിന് അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നടക്കുന്ന പ്രവേശന…
