*ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങള്‍ തുടങ്ങി മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കുമെന്നും ആഗോള തൊഴില്‍ വിപണിയിലെ മത്സരങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ യുവാക്കളെയും തൊഴിലാളികളെയും തൊഴില്‍ നൈപുണ്യമുള്ളവരാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍…
കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പു നൽകുന്ന ഉപകരണം 'നാവിക്' നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന ഉപകരണമാണ് ഐ.എസ്.ആർ.ഒ. നിർമിച്ച നാവിക്. മത്സ്യലഭ്യത,…
കാണാതായവരുടെ പട്ടികയിൽ അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ഉൾപ്പെടുത്തും: മുഖ്യമന്ത്രി - ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം നൽകി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയിൽ അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി…
* തിരുത്തല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത മെമോറാണ്ടം സമര്‍പ്പിക്കും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അടുത്തഘട്ടം ചര്‍ച്ച കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചതായി ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ്…
വികസ്വര സംസ്ഥാനങ്ങളെ മുരടിപ്പിക്കുന്നരീതിയിലാണ് 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. പുതുച്ചേരി, ദല്‍ഹി പോലുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ ധനകാര്യകമ്മീഷനില്‍ അംഗം പോലുമല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍…
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മുസ്ലിം, ക്രൈസ്തവേതര മതന്യൂനപക്ഷങ്ങളായ…
സംസ്ഥാനത്ത് പുതുതായി ഇരുപത് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ ആയുഷ്, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ഹോമിയോപ്പതി വകുപ്പും ആയുഷ് മിഷനും സംഘടിപ്പിച്ച ലോക…
അംഗപരമിതര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കോട്ടയം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍ വിത്ത് സൈഡ്‌വീല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിങ്…
ഭൂ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധന നടപടികളിലെ അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. ജില്ലാ കലക്ടറേറ്റ് സമ്മേളന…
