സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 283 ആദിവാസി ഊരുകളില്‍ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ക്ലാസിലെത്തിയ 6000ത്തോളം പഠിതാക്കള്‍ പരീക്ഷാചൂടിലേക്ക്. സാക്ഷരതാ പരീക്ഷാ പരീക്ഷോത്സവം എന്ന പേരില്‍ ഏപ്രില്‍ 22…

ആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ മൂന്ന് ഒഴിവുകളിലേയ്ക്ക് ആറ് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍…

ആലത്തൂര്‍, അട്ടപ്പാടി, മലമ്പുഴ, പാലക്കാട് ബ്ലോക്കുകളില്‍ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഡയറി പ്രമോട്ടര്‍മാരെ നിയമിക്കും. കരാറടിസ്ഥാനത്തില്‍ നാല് ഒഴിവുകളിലേയ്ക്ക് എട്ട് മാസത്തേയ്ക്കാണ് നിയമനം. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി.…

  വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീയും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന വിഷു ചന്തയുടെ ഭാഗമായി അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ വിഷു ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ പച്ചക്കറികളും…

31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍  എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് (മലയാളം മീഡിയം) നേരിട്ടുളള നിയമനം (കാറ്റഗറി നം.  660/12 തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവരും   ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  പ്രസിദ്ധീകരിച്ച് ചുരുക്കപ്പട്ടികയിലുളള…

ഏപ്രില്‍ 30 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിക അപേക്ഷാഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഏപ്രില്‍ 16 മുതല്‍ 21…

അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍…

സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പിന്നാക്ക വിഭാഗ വികസന…

മൃഗസംരക്ഷണ വകുപ്പ് മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ബ്‌ളോക്കുകളില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ വെറ്ററിനറി സേവനം നല്‍കുന്നതിന് കൗണ്‍സിലില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ബയോഡേറ്റ,…

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഇടം പദ്ധതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. യു.എന്‍ അക്കാദമിക് ഇംപാക്ടിന്റെ(യു.എന്‍.എ.ഐ) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്  സുസ്ഥിര…