തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമയാണ് യോഗ്യത. (CAD ലുളള അറിവ് അഭികാമ്യം) എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ ബയോഡേറ്റ,…
യശ്ശഃശരീരനായ കാഥികന്‍ വി. സാംബശിവന് ജ•നാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ശിലയിട്ടു. ചവറ തെക്കുംഭാഗം കല്ലുംപുറത്ത് സാംബശിവന്റെ മകന്‍ പ്രഫ. വസന്തകുമാര്‍ സാംബശിവന്‍ നല്‍കിയ ഭൂമിയിലാണ് സാംസ്‌കാരിക വകുപ്പ് 51…
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വര്‍ഷ കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷന്‍/കെ.ജി.റ്റി.ഇ പ്രസ് വര്‍ക്ക്/കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ്…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി തിരുവനന്തപുരത്ത് വഞ്ചിയൂരിലെ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈബ്ര്യൂണലിന്റെ കാര്യാലയത്തില്‍ ഒരു സീനിയര്‍ ക്ലാര്‍ക്കിന്റെയും രണ്ട് എല്‍.ഡി. ടൈപ്പിസ്റ്റിന്റേയും ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2, ഒരു ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്…
പദ്ധതികളുടെ ഉദ്ഘാടനം, പ്രദര്‍ശനം, സാംസ്‌കാരിക സായാഹ്നം കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ അമ്പതോളം പദ്ധതികള്‍ മെയ് ഒന്നു മുതല്‍…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഗ്രാമീണ യുവതീ യുവാക്കള്‍ക്കുവേണ്ടി കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കായംകുളം ചേതനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ഡി.റ്റി.പി കോഴ്‌സിന് 18നും…
ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ.ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മാര്‍ച്ച് 16ന് ആരംഭിക്കുന്ന വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടംപററി ആര്‍ട്ട്, ഗോണ്ട് ആര്‍ട്ട്, ആഫ്രിക്കന്‍ ആര്‍ട്ട്,…
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥാണ് കെ.ആര്‍ രാമന്‍ - വിലാസിനി ദമ്പതികള്‍ക്ക് കളക്ടറേറ്റില്‍ ആധാരം…
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍പ്പെടുത്തി നിര്‍മിക്കുന്ന ചെറുകാട്ടൂര്‍ - കൂടല്‍ക്കടവ് റോഡ് നിര്‍മ്മാണം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ്…
