നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ തനതു കലകളുടെ ആസ്വാദനക്ഷമത വിപുലമായാല്‍  മാത്രമെ അവ  ചര്‍ച്ച ചെയ്യപ്പെടുകയുളളുവെന്ന് ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രസ്താവിച്ചു.  ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ തച്ചങ്ങാട്  നിര്‍മ്മിച്ച ബേക്കല്‍ കള്‍ച്ചറല്‍  സെന്റര്‍…

നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ…

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുമെന്ന് പട്ടിക ജാതി-വര്‍ഗ-സാംസ്‌കാരിക-നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.  കോര്‍പ്പറേഷന്റെ പ്രവര്‍ത്തന അവലോകനയോഗം  ഉദ്ഘാടനം…

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു ( ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏപ്രില്‍ 17ന് രാവിലെ 10 മണിക്ക് തൊടുപുഴ തരണിയില്‍…

ലോകത്തിനു തന്നെ മാതൃകയായ ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികളെ ജനകീയമായി ഏറ്റെടുക്കണമെന്ന് ലോകാരോഗ്യദിന പരിപാടികളുടെ ജില്ലാതല സെമിനാര്‍ അഭിപ്രായപ്പെട്ടു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലൂന്നി…

ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ഹോസ്റ്റല്‍ സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിനും ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.…

കൊച്ചി: പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജില്ലയില്‍ പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള…

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ (പ്രോസ്തറ്റിക്‌സ്, ഓര്‍ത്തോട്ടിക്‌സ്, ലെതര്‍) ഒഴിവുകളിലേക്ക് പ്രവര്‍ത്തന പരിചയമുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും.…

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ 2018-19 വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സ് (ഹ്യൂമാനിറ്റീസ്) പ്രവേശനത്തിനായി എറണാകുളം,…

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയിലെ പ്രിന്‍സിപ്പാല്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കോളേജിയേറ്റ് എഡ്യൂക്കേഷന്‍ വകുപ്പിനു…