കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃഷിചെയ്ത് വിളവെടുത്ത കോടോം ബേളൂര്‍ അരിയുടെ വില്‍പന തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വില്‍പന ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍മാരായ…

വിഷുവിനോടനുബന്ധിച്ച്  ജില്ലയിലെ 'വിഷുക്കണി 2018' പഴം-പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാലില്‍ നടന്നതി. പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി രാജന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു.  കാസര്‍കോട്…

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 14) രാത്രി 09.15-ന് ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത  ഹിന്ദി സിനിമ ദേബ് ശിശു  സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ 15ന് രാവിലെ 9.15ന്  രാമപാദ ചൗധരിയുടെ അഭിമന്യൂ…

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/ കംപ്യൂട്ടര്‍…

കേരള ഹൈക്കോടതിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍ നിയമനത്തിന് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളിലേക്ക് 1982 ജനുവരി രണ്ടിനോ അതിനുശേഷ മോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ബി.ഇ/ബി.ടെക്/എം.എസ്‌സി…

40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രില്‍ 15 രാവിലെ വരെ ഏഴുമുതല്‍…

പൈതൃക പഠനകേന്ദ്രം പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു നാടിന്റെ താളം തെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേരളത്തെ ഈ രൂപത്തില്‍…

കാസര്‍കോട് ജില്ലയിലെ പിലിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പിലിക്കോട് കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.  ഈ നേട്ടം കൈവരിച്ചതിലൂടെ പിലിക്കോട് രാജ്യാന്തര ശ്രദ്ധ…

വികസനത്തിന് ഊന്നല്‍ നല്‍കി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമെന്ന് വനം-ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ…

10.09.2015 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 242/15, 243/15) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി  11.06.2016  ന് നടത്തിയ ഒഎംആര്‍ പരീക്ഷയുടെ   അടിസ്ഥാനത്തില്‍  15.01.2018  ന് പ്രസിദ്ധീകരിച്ച…