കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 25200-54000 രൂപയാണ് വേതനം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്…
മലബാര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി…
ഗവ. ഡോക്ടര്‍മാരുടെ സമരം കര്‍ശനമായി നേരിടും ഗവ. ആശുപത്രികളിലെ ഒ.പി ബഹിഷ്‌ക്കരിച്ചുകൊണ്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ കര്‍ശനമായി നേരിടുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
കണ്ണൂരിന്റെ വ്യാപാര സിരാ കേന്ദ്രമായ കാംബസാറില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പുതുതായി പണികഴിപ്പിച്ച സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ…
ചിലര്‍ എതിര്‍ക്കുന്നുവെന്നതിനാല്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കാനാവില്ല ഏറ്റവും കൂടുതല്‍ പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നത് കേരളത്തില്‍ ചെലവ് കൂടിയതിനാല്‍ എലിവേറ്റഡ് ഹൈവേ കേന്ദ്രം അംഗീകരിക്കുന്നില്ല നാടിന്റെ പൊതു നന്‍മ മുന്‍നിര്‍ത്തി പശ്ചാത്തല വികസനം സാധ്യമാക്കുന്നതില്‍…
സംസ്ഥാന വനിതാ കമ്മീഷന്‍ ഏപ്രില്‍ 20 , 25 തീയതികളില്‍ കോട്ടയം ജില്ലയില്‍ മെഗാ അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് അദാലത്ത് ആരംഭിക്കും.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്…
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗകാര്‍ക്ക് സഹായകമായ സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, സി.പി. വീല്‍ചെയര്‍, ടാക്കിംഗ് കാല്‍ക്കുലേറ്റര്‍ എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍…
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് കല്‍പ്പറ്റ സൂര്യ ടവറില്‍ സികെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍…
കല്‍പ്പറ്റ നഗര ശുചീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി…
