സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡി.സി.എ) മൂന്നാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് ഒമ്പതിന് ആരംഭിക്കും.  പ്രായോഗിക പരീക്ഷ മെയ് ഒമ്പത് മുതല്‍ 12 വരെ അതത് പഠന…

പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളും മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നടത്തുന്ന ബി.ടെക് റെമഡിയല്‍ ട്യൂഷന്‍ (സമുന്നതി) പ്രോഗ്രാമിന് ചേരാം. ഗിഫ്റ്റിന്റെ സമുന്നതിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തവരും അല്ലാത്തവരുമായ എസ്.സി./എസ്.റ്റി. വിഭാഗത്തിലുള്ള ബാക്ക് പേപ്പര്‍ ഉള്ള റെമഡിയല്‍…

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഏപ്രിലില്‍ മാസം ആരംഭിക്കുന്ന ടാലി, ഡി.ഇ. & ഒ.എ. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: +2 കൊമേഴ്‌സ്/ ബി.കോം, എസ്.എസ്.എല്‍.സി  കൂടുതല്‍…

എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 24 നാണ് പരീക്ഷ. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും…

കൊച്ചി:  തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത സി.എ/സി.എം.എ/എം.കോം; ശമ്പള സ്‌കെയില്‍ 11910-19350. പ്രായം 18-45 (നിയമാനുസൃത…

കൊച്ചി:  ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഏപ്രിലില്‍ നടത്തുന്ന സിറ്റിംഗ്/അദാലത്ത് 23 ന് രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തും.  അദാലത്തില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും…

കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18-ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും. മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ…

തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷി ഫാമില്‍ പ്രവര്‍ത്തിച്ചുവരുന്ന ടിഷ്യുകള്‍ച്ചര്‍ പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് ടിഷ്യൂകള്‍ച്ചര്‍ ടെക്‌നിഷ്യന്‍മാരുടെ ഒഴിവുണ്ട്. വി എച്ച് എസ് സി(അഗ്രികള്‍ച്ചര്‍) ആണ് യോഗ്യത. ടിഷ്യൂകള്‍ച്ചര്‍ യൂണിറ്റില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.…

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിലെ ചരിത്രരേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വകുപ്പില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ രേഖകള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്നതിന് 300 പേജില്‍ കവിയാതെ പുസ്തകം ഒന്നിന് 50,000 രൂപ നിരക്കില്‍…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍…