വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസ്സിങ്…

ജവഹര്‍ നവോദയ വിദ്യാലയ  പ്രവേശന പരീക്ഷ ഏപ്രില്‍ 21ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പൊതുസേവന കേന്ദ്രങ്ങള്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയൂ. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ  അപ്‌ലോഡ്‌ചെയ്ത സി.എസ്.സിയെ…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനൊരുങ്ങി നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വര്‍ഷങ്ങളായി പണി പൂര്‍ത്തീകരിക്കാതെയും മുടങ്ങിപ്പോയതുമായ 107 എ എ വൈ വീടുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍…

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ലാബ് ടെക്‌നീഷ്യനെ  നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 20-ന് നടത്തും. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, (പ്രവൃത്തി പരിചയം അഭികാമ്യം).  ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത ഇ.സി.ജി ടെക്‌നീഷ്യന്‍…

കൊച്ചി:  കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍  ഏപ്രില്‍ 18ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 ന് തെളിവെടുപ്പ് ആരംഭിക്കും. മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ…

  പരമ്പരാഗത കൃഷി രീതികളെ പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടമലകുടി നിവാസികള്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടമലക്കുടിയെന്ന സ്വപ്‌നഭൂമിയില്‍ നെല്‍ക്കതിരുകള്‍ വിരിയുമ്പോള്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരംക്കൂടി ഇവിടെ പുനര്‍ജനിക്കും.മൂന്നാര്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് ഇടമലക്കുടിയില്‍ ഇക്കുറി പാടശേഖരം…

കൊച്ചി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിയമനത്തിന് ഏപ്രില്‍ 17 നിശ്ചയിച്ചിരുന്ന വാക്-എന്‍-ഇന്റര്‍വ്യൂ ചിലസാങ്കേതിക കാരണങ്ങളാല്‍ ഏപ്രില്‍ 24 ലേക്ക് മാറ്റിയെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

കൊച്ചി:  കേരള ലളിതകലാ അക്കാദമിയുടെ 2017-2018 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ വിഷ്ണു പ്രിയന്‍ കെ. (ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി),  വിശ്വജിത് കെ.ആര്‍., വിനില്‍ കെ.പി. (രാജാരവിവര്‍മ്മ സെന്റര്‍ ഓഫ്…

ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന…

സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വിന്യാസത്തിന് സ്‌കൂളുകള്‍ ഏപ്രില്‍ 22 ന് മുന്‍പ് വിശദാംശങ്ങള്‍ നല്‍കണം.  ആദ്യ രണ്ടുഘട്ടങ്ങളിലായി 33775 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള…