കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ  എന്‍സിസി-സൈനിക് വെല്‍ഫെയര്‍ വകുപ്പിലേക്ക്  വിമുക്തഭടന്മാര്‍ക്ക് മാത്രമായി നടത്തിയ  എല്‍ ി ക്ലാര്‍ക്ക് (കാറ്റഗറി നം. 415/2013) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍…

ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാഅദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 58 പരാതികളാണ് പരിഗണിച്ചത്.…

എരുമേലിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ പഠനവും ബൃഹദ് പദ്ധതിയും ഉണ്ടാകണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, അംഗങ്ങള്‍…

കൊച്ചി: ശുദ്ധമായ പാലുത്പാദനത്തിനായി കന്നുകാലികളുടെ എണ്ണം കൂട്ടണമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം…

ആലൂവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പി.ഇ.റ്റി.സിയില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. റെയില്‍വെ അസി. ലോക്കോ പൈലറ്റ് ഗ്രൂപ്പ് ഡി,…

പള്ളിക്കത്തോട് ഗവ.ഐടിഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്‌റെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത…

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്                  (സോഷ്യല്‍ സ്റ്റഡീസ് - മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള…

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ജൂനിയർ പബഌക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിനായി ഇന്ന്(ഏപ്രിൽ 18) രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ നടത്താനിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു. ഏപ്രിൽ 24ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കുമെന്ന് പ്രോജക്റ്റ്…

- ആറ്റിങ്ങലിൽ 233 പ്രവൃത്തികൾ പൂർത്തീകരിച്ചു; 84.07 ശതമാനം - തിരുവനന്തപുരത്ത് 244 പ്രവൃത്തികൾ; 77.94 ശതമാനം ഡോ. എ. സമ്പത്ത് എം.പി.യുടെ പ്രാദേശിക വികസന പദ്ധതിയിലൂടെ നാലുവർഷത്തിനിടെ ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ ചെലവഴിച്ചത്…

  അക്കത്തേത്തറ- നടക്കാവ് റെയില്‍വെ മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗം തീരുമാനിച്ചു. നിലവില്‍ സര്‍വെ പൂര്‍ത്തിയാക്കിയ പദ്ധതിക്ക്…