സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി നൂതന പദ്ധതികളുമായി സാക്ഷരതാമിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലില്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പിന്റെ കൂടി സഹകരണത്തോടെ സാക്ഷരതാമിഷന്‍ അക്ഷരവെളിച്ചം പകരുന്നത്. സമഗ്ര, നവചേതന എന്നീ പേരുകളിലാണ്…

കൊച്ചി: 'ഞങ്ങള്‍ക്കു വിഷം വേണ്ട. പൊന്നുവിളയുന്ന മണ്ണുണ്ട് ഇവിടെ. ആരോഗ്യവും പണിയെടുക്കാനുള്ള മനസും. ഒരു വിഷത്തുള്ളി പോലും ഭൂമിയില്‍ വീഴ്ത്തില്ല. മക്കള്‍ക്കായി കാത്തു വെയ്ക്കും ശുദ്ധമായ മണ്ണും വെള്ളവും വായുവും'. ഇതൊരു ശപഥമാണ്. ഒരു…

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് മുസ്ലീം വിഭാഗത്തില്‍പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്‌സി നഴ്‌സിങ്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്,…

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ഏപ്രില്‍ 16-ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി ഹിസ്റ്ററി പരീക്ഷ ഏപ്രില്‍ 25-നും ഏപ്രില്‍ 17-ന് നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ ഏപ്രില്‍ 30 നും നടക്കുമെന്ന്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സീനിയര്‍ ലക്ചറര്‍/അസി. പ്രൊഫസര്‍ തസ്തികകളില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്,…

തയ്യല്‍ അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയായി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഫാഷന്‍ ടെക്‌നോളജി, കോസ്റ്റിയൂം ഡിസൈനിംഗ് ബിരുദ കോഴ്‌സുകള്‍ കൂടി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. എം.ജി യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി…

ഭരണരംഗത്ത് ഭാഷാമാറ്റ പുരോഗതി ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് ഐഎംജി മുഖേന ഭരണഭാഷാ പരിശീലനം ഉറപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അറിയിച്ചു. വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല…

*ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാൻ സർക്കാർ പിന്തുണ നൽകും -മന്ത്രി വി.എസ്. സുനിൽകുമാർ * തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഗവേഷണകേന്ദ്രം ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാൻ സർക്കാർ എല്ലാ പിന്തുണയും…

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ 25 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും.  താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. …

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള  മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംങ്കോട്  ഗ്രാമത്തിലെ  കോമറു ശ്രീ ചാമുണ്‌ഡേശ്വരി ക്ഷേത്രം, കയ്യാര്‍ ഗ്രാമത്തിലെ  ശ്രീ കജെ ജനാര്‍ദ്ദന ക്ഷേത്രം, കാസര്‍കോട് താലൂക്കിലുളള കുമ്പഡാജെ ഗ്രാമത്തിലെ ആളിഞ്ചെ ശ്രീ മഹാവിഷ്ണു…