പകർച്ച വ്യാധികൾക്കെതിരെയുളള ഊർജ്ജിത പ്രതിരോധ കാംപെയ്ൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുളള ഗൃഹസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേങ്കുറിശ്ശി പഞ്ചായത്തിലെ 12 -ാം വാർഡിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാനന്ദൻ ഉദ്ഘാടനം ചെയ്തു.…

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതബാധിതമായ ചെല്ലാനം മേഖലയില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബും കടല്‍ഭിത്തിയും സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജില്ലാ ഭരണകൂടം ജലവിഭവ വകുപ്പ് മുഖേന സമര്‍പ്പിച്ച എട്ടു…

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ ബ്ലോക്കിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. രാത്രികാല അടിയന്തിര വെറ്ററിനറി…

സാമൂഹ്യപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള ബിരുദ വിദ്യാർഥികൾ അല്ലെങ്കിൽ ബിരുദധാരികൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി നേതൃതം നൽകുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം…

റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും…

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000…

വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് -2 (എല്‍.ഡി.വി) (എന്‍.സി.എ -609/15 വിശ്വകര്‍മ്മ, മലപ്പുറം) 611/15 (ഒ.എക്‌സ്, കണ്ണൂര്‍), 613/15 (ഈഴവ/തിയ്യ/ബില്ലവ - കോഴിക്കോട്), 614/15 (മുസ്ലീം, മലപ്പുറം - കോഴിക്കോട്) തസ്തികകളുടെ പ്രായോഗിക പരീക്ഷ…

വനം വകുപ്പിലെ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 118/17) തസ്തികയുടെ തിരഞ്ഞെടുപ്പിന് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 29 രാവിലെ…

സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ  ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര…