തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും കീഴിലുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെ നിരീക്ഷിച്ച് ശക്തമായ ഇടപെടലുകളിലൂടെ അവ കുറ്റമറ്റതാക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…

84 ാം പിറന്നാളാഘോഷിക്കുന്ന കവി സുഗതകുമാരിക്ക് ആശംസകളര്‍പ്പിക്കാന്‍ സുഗതകുമാരിയുടെ വസതിയിലെത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി കവിയെ പൊന്നാടയണിയിച്ച് ആദരിച്ചു.     ഗാന്ധിവധത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗാന്ധിജി സന്ദര്‍ശിച്ച 30 കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍…

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുഗതകുമാരിയുടെ വസതിയിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു. ജന്മദിന സമ്മാനവും പൊന്നാടയും സമ്മാനിച്ചാണ് സ്പീക്കര്‍ മടങ്ങിയത്.

കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി. തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍…

 നബാര്‍ഡ് സംസ്ഥാനതല ക്രെഡിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്‌സാഹനം നല്‍കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിന് നബാര്‍ഡിന്റെയുള്‍പ്പെടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍…

സര്‍ഗാത്മകതയ്‌ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാക്യാമ്പിന്റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം…

ജില്ലയുടെ കാലോചിത സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി രേഖയുടെ കരടിന് ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയ്ക്ക് ജില്ലാ കലക്ടര്‍…

വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഡി.പിയ്ക്ക് (കേരള സ്‌റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.  ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കമ്പനി അധികൃതര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ എ. സി. മൊയ്തീന്‍, ഡോ. ടി.…

ജന്‍മദിനസമ്മാനമായി ഔദ്യോഗികരേഖ മന്ത്രി കൈമാറി സുഗതകുമാരി ടീച്ചര്‍ക്ക് ജന്‍മദിനസമ്മാനമായി ആറന്‍മുളയിലെ തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ വിജ്ഞാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി. ശതാഭിഷിക്തയായ ടീച്ചര്‍ക്ക് രാവിലെ ജന്‍മദിന ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയപ്പോഴാണ്…

ശതാഭിഷിക്തയായ കവി സുഗതകുമാരിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍  ജന്മദിന ആശംസകളര്‍പ്പിച്ചു. ഇന്നലെയായിരുന്നു സുഗതകുമാരിയുടെ 84ാം പിറന്നാള്‍.  സുഗതകുമാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച് പിറന്നാള്‍ പായസം നല്‍കി. മുഖ്യമന്ത്രിയോടൊപ്പം കവിയും മുഖ്യമന്ത്രിയുടെ പ്രസ്…