പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ കൃഷി ഡെപ്യുട്ടി ഡയറക്റ്റർ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബി.എസ്.സി. അഗ്രികൾച്ചർ യോഗ്യതയും കംപ്യുട്ടർ പ്രാവീണ്യവുമുള്ളവർ രേഖകളും പകർപ്പുമായി ജനുവരി 29…

കൊച്ചി: ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഇന്നും ഒരുഗുരുതര പ്രശ്‌നമായിതുടരുകയാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറിയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. മഞ്ജു ശര്‍മ്മ. ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം. 21 ലക്ഷം…

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ-ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ധനസഹായത്തോടു കൂടി ജനുവരി 23, 25 തീയതികളിലായി ക്വാണ്ടം ഡോട്ട്സ് (Quantum Dsto) എന്ന പേരിലായി നടത്തുന്ന പ്രഭാഷണ…

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഭാരത് പർവ് സാംസ്‌കാരികോത്സവത്തിന് 26നു ചെങ്കോട്ടയിൽ തുടക്കമാകും. ദേശസ്നേഹത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരി വൈവിധ്യത്തിന്റെയും സന്ദേശമുയർത്തിയാണ് 31 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 26നു വൈകിട്ട് അഞ്ചിനാണ്…

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായുള്ള വർണാഭമായ ഫുൾ ഡ്രസ് റിഹേഴ്സൽ ന്യൂഡൽഹി രാജ്പഥിൽ നടന്നു. കെട്ടുകാഴ്ചയുടെ കാഴ്ചവിരുന്നൊരുക്കി തലയെടുപ്പോടെ കേരളം ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി. 26നു രാവിലെയാണു റിപ്പബ്ലിക് ദിന…

മണികണ്ഠന്റെ മികവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം ഭിക്ഷയാചിച്ചിരുന്ന ബാല്യത്തില്‍നിന്നും ഫുട്‌ബോള്‍ പ്രതിഭയായി വളര്‍ന്ന മണികണ്ഠന് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് മുഖേന നല്‍കുന്ന   25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും…

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി എന്നീ സംവരണ വിഭാഗങ്ങളില്‍ മെയില്‍ വാര്‍ഡന്‍മാരുടെ മൂന്ന് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയും സാമൂഹ്യനീതി…

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ചെന്താരകം കലാ കായിക കേന്ദ്രം അണിഞ്ഞ യുടെ സഹായത്തോടെ ജില്ലാതല കള്‍ച്ചറല്‍ പ്രോഗ്രാം  സംഘടിപ്പിച്ചു.ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു.  സാമൂഹിക ജീവകാരുണ്യ മേഖലയിലെ…

കാക്കനാട്: കൃഷി വകുപ്പിന് കീഴില്‍ 30 ദിവസം നീളുന്ന ഗാര്‍ഡ്നര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാര്‍ഡനിങ് മുഖ്യ തൊഴിലും വരുമാനമാര്‍ഗവുമാക്കാന്‍ താല്‍പര്യമുള്ള എറണാകുളം ജില്ലയിലെ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പാസായവരും…

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി   നടത്തുന്നóവീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.  രണ്ടു ബാച്ചിലായി 30 പേര്‍ക്കാണ് പ്രവേശനം.  അതിനൂതന…