കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിശദീകരിക്കാനും പുതിയതായി ആരംഭിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെപ്പറ്റി ധാരണയുണ്ടാക്കാനും വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മലബാര്‍ മേഖലയിലെയും കണ്ണൂരിലെയും ടൂറിസം സാധ്യതകളും വിമാനത്താവള പദ്ധതിയുടെ പുരോഗതിയും കണ്ണൂര്‍ വിമാനത്താവള…
നാളെ നടക്കാനിരിക്കുന്ന വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എസ്.ആര്‍.ടി.സി യിലെ വിവിധ തൊഴിലാളി യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അഭ്യര്‍ത്ഥന നടത്തിയത്. ട്രാന്‍സ്‌പോര്‍ട്ട്…
സംസ്ഥാനത്ത് വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തുന്ന നൈപുണ്യവികസന പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ഐ.ടി.ഐ., നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് കേരള, അസാപ്, കുടുംബശ്രീ,…
കിന്‍ഫ്രക്ക് ഭൂമി കൈമാറുന്നതിലൂടെ എഫ്.എ.സി.ടി-ക്ക് ലഭിക്കുന്ന തുക പൂര്‍ണ്ണമായി ആ വ്യവസായ സ്ഥാപനത്തിന്റെ ആധുനികവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ്…
വര്‍ഷങ്ങളായി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത വിഴിഞ്ഞം വടക്കുഭാഗത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും വികസന പ്രക്രിയ ത്വരിതപ്പെടുത്താനും പ്രദേശവാസികളുമായി ചര്‍ച്ചചെയ്ത് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വിഴിഞ്ഞം ദര്‍ഗ ഷെരീഫില്‍ ചേര്‍ന്ന…
സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന് നന്മയുടെ പക്ഷത്തുനില്‍ക്കുന്ന എല്ലാവരുടെയും സഹായം തേടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ശ്രദ്ധയാവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിക്കുന്ന ബാലനിധി പദ്ധതിയുടെ…
രാസവളത്തിന്റെ ചില്ലറ വിൽപന സംബന്ധിച്ച് കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ഡി.ബി.റ്റി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.എച്ച് മെഹർബൻ, ഡെപ്യൂട്ടി ഡയറക്ടർ സുദേഷ് വി.ജോൺ,ലീഡ് ഫെർട്ടിലൈസർ സപ്ലൈ ഓഫീസർ ജോമോൻ…
* പൊങ്കാല മാർച്ച് രണ്ടിന് * ഗ്രീൻപ്രോട്ടോകോൾ നിർബന്ധം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പൂർണമായും പ്ലാസ്റ്റിക് രഹിത, ഗ്രീൻ പ്രോട്ടേക്കോൾ പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം -…
പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടാവണമെന്നും പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട്…
തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
