മഞ്ചേരി ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ: ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന് ഡിസൈനിങ് (ജി.ഐ.എഫ്.ഡി) ലേക്ക് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേഴ്‌സ്‌ന്റെ യോഗ്യതയുള്ളവർക്കും…

സർക്കാർ ഓഫീസുകളും പരിസരങ്ങളും മാലിന്യമുക്തമാക്കുന്നതിന് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓഫീസ് മേധാവികൾ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ അമിത് മീണ ആവശ്യപ്പെട്ടു. 'മാലിന്യ…

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, നീതി നിഷേധം, വീടുകളിലേയും ജോലി സ്ഥലത്തേയും ശാരീരിക - മാനസിക പീഡനങ്ങൾ എന്നിവ സംബന്ധിച്ച് നൽകുന്ന പരാതികൾ അർഹമായ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പൊലീസും ഓഫീസ് മേധാവികളും പരിഗണിക്കാത്തത് അതീവ ഗൗരവത്തോടെയാണ് കമ്മീഷൻ…

കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് ഫർണീച്ചർ വാങ്ങുന്നതിനായി രണ്ട് ലക്ഷം ചെലവഴിക്കും. പദ്ധതിയുടെ ഉദ്ഘാടനം കസേരകൾ വിതരണം ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ നിർഹഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ധനരാജ് അധ്യക്ഷനായി.

മലമ്പുഴ അണക്കെട്ടിൽ നിന്നുളള ജലവിതരണത്തിൽ കൃഷി-കുടിവെളള ആവശ്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ വ്യാവസായിക ആവശ്യങ്ങൾക്ക് ജലം വിതരണം നടത്തുകയുളളൂവെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനും സ്ഥലം എം.എൽ.എ…

കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 2017-18 വര്‍ഷത്തിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി ഈ മാസം  30 ന് രാവിലെ  10 മണിക്ക് കോളേജ്…

കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍  യുജിസി-ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഒഴിവിലേക്ക്  സബ്സ്റ്റിറ്റിയൂട്ട് അധ്യാപകരെ  നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് …

കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി കിഴങ്ങ് വർഗ്ഗ കൃഷി എന്ന വിഷയത്തെക്കുറിച്ച് ഈ മാസം 29, 30 തീയതികളിൽ സൗജന്യ പരിശീലന പരിപാടി നടത്തും.…

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ ക്രീയാശരീര വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 29 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബന്ധപ്പെട്ട അല്ലെങ്കില്‍ അനുബന്ധ…

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിക്കാന്‍ ജനുവരി 30 രാവിലെ 11 മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള…