നിയമനങ്ങള്‍; മാറ്റങ്ങള്‍ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ്…
* പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അഛി ഹിന്ദി', കോഴ്‌സുകള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി…
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ ദുരന്തമുണ്ടായാല്‍ നേരിടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ രമണ്‍ ശ്രീവാസ്തവയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിമാരായ…
സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് സമ്പ്രദായം വിജയകരം. പഞ്ചിംഗ് നടപടികൾ സ്പാർക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പുതിയ രീതിയോട് അനുകൂലമായ നിലപാടാണ് ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്. 2010 മുതൽ പഞ്ചിംഗ് തുടർന്നുവരുന്നുണ്ടെങ്കിലും 2018 ജനുവരി ഒന്നു മുതലാണ്…
ഓഖി ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ 3242 ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച 20.17 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യമന്ത്രി പിണറായി വിജയന്…
ക്രിസ്മസ് പുതുവത്‌സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. LE 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി…
കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്ൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി ജില്ലയിൽ ആരംഭിച്ചു. ഇതിന്റെ…
വഴിയോര കച്ചവടത്തിന് ഭക്ഷസുരക്ഷാ മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ നിര്‍ദേശം. എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമനുസരിച്ച് വഴിയോരക്കച്ചവട സ്ഥലങ്ങളിലും ബേക്കറികള്‍, മത്സ്യവ്യാപാര കേന്ദ്രങ്ങള്‍, ഇറച്ചിക്കടകള്‍ എന്നിവടങ്ങളിലും പരിശോധന നടത്താന്‍ ജില്ലാ സപ്ലൈ…
അതിജീവനത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് കൈത്താങ്ങു തേടിയാണ് ചവറ പട്ടത്താനം സ്വദേശി കൃഷ്ണകുമാര്‍ ജില്ലാ കളക്ടര്‍ക്കു മുന്നിലെത്തിയത്. മൂന്നു പതിറ്റാണ്ടിലേറെയായി കിടക്കയിലും വീല്‍ ചെയറിലുമായി കഴിയുന്ന ഈ യുവാവ് തന്നെപ്പോലുള്ളവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് നേരിടുന്ന…
കൊച്ചി: ക്ഷയരോഗം 2020നകം സംസ്ഥാനത്ത് നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ബോധവല്‍ക്കരണവും രോഗനിര്‍ണയവും ലക്ഷ്യമിട്ടുള്ള ഭവന സന്ദര്‍ശന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ വസതിയില്‍ ആരംഭിച്ചു. ജില്ലാ ടി.ബി…
