ഭരണഘടനാതത്വങ്ങള്‍ മനസ്സിലാക്കാനും അവ ഊട്ടിയുറപ്പിക്കാനും ഓരോ പൗരനും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍  ദേശീയ സമ്മതിദായകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന…

റിപ്പബ്ലിക്ദിന തലേന്ന് ദേശസ്നേഹവും സ്വാഭിമാനവും നിറച്ച് കളക്ടറേറ്റിൽ സദ്ഭാവന എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിൽ മാരകമായി പരിക്കേറ്റ് മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ച പിടിച്ച കമാൻഡോ മനേഷ് പി വി ശൗര്യചക്ര,…

സമ്മതിദായകരുടെ ദേശീയദിനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കമാൻഡോ പി വി മനേഷ് ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തത്…

കേരള ഇൻസ്റ്റിറ്റിയട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) 2017-18 വർഷത്തെ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ കിലെ വെബ്‌സൈറ്റിൽ (www.kile.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി ഒൻപത് വൈകുന്നേരം അഞ്ചിന് മുൻപായി ലഭിക്കണം.

ദേശീയ സമ്മതിദായക ദിനം ജില്ലാതല പരിപാടികലക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽജില്ലാകലക്ടർജി ആർ ഗോകുൽഉദ്ഘാടനം ചെയ്തു. യോഗത്തിൽ റവന്യുഡിവിഷണൽ ഓഫീസർഎം പി വിനോദ് അധ്യക്ഷനായി. 2000 ജനുവരിഒന്നിനു ജനിച്ചവർക്കുള്ളമില്ലേനിയംവോട്ടർതിരിച്ചറിയൽകാർഡ്‌വിതരണം, പുതിയവോട്ടർമാർക്കുള്ളതിരിച്ചറിയൽകാർഡ്‌വിതരണം, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച്‌വിദ്യാർഥികളിർൽഅവബോധം സ്യഷ്ടിക്കുന്നതിന് നിയോഗിക്കപ്പെട്ട കാമ്പസ് അംബാഡിസർമാരായവിദ്യാർഥികൾക്കുള്ള…

റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആര്‍.സി.സി യിലേക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍ ജനുവരി 26 മുതല്‍ 31 വരെ തടസ്സപ്പെടും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇനിപ്പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം.…

മികച്ച സേവനത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ പ്രഖ്യാപിച്ചു ടോജോ എം. തോമസ് (ജോ. ആര്‍.ടി.ഒ, പാലാ സബ് ആര്‍.ടി ഓഫീസ്), ആര്‍.രാജീവ് (ആര്‍.ടി.ഒ, ഇടുക്കി ആര്‍ടി ഓഫീസ്), ജോര്‍ജ് തോമസ് (മോട്ടോര്‍…

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന് (ജനുവരി 26) രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സായുധസേനാ വിഭാഗങ്ങളുടെയും  സായുധരല്ലാത്ത…

ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ പോളിംഗ് ബൂത്തുകളിലൊരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സമ്മതിദായകരുടെ ദേശീയദിനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ മുന്‍ഗണന നല്‍കണം. ക്യൂ നില്‍ക്കാതെ വോട്ടു…

ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആചരിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന സമ്മതിദായക ദിനാചരണ ചടങ്ങില്‍ സമ്മതിദായകര്‍ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും…