രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും ഭരണഘടനയുംഅഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന്‌വൈദ്യുതി മന്ത്രി എംഎംമണി പറഞ്ഞു. ഇടുക്കിജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജില്ലാതലറിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാകഉയർത്തിയശേഷം പരേഡിൽഅഭിവാദ്യംസ്വീകരിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇന്നത്തെ നിലയിൽഉത്കണ്ഠപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ…
വ്യവസായ സംരംഭങ്ങൾ ധാരാളമായി നിലവിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ…
ഒട്ടേറെ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടാനായ രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ ഒരുമയിലാണ് നിലകൊള്ളുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ റിപബ്ളിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാസ്ത്ര - സാങ്കേതിക…
ജനാധിപത്യം ആൾക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യറിപ്പബ്ലിക് ആയതെന്നും ഇതിൽ ഭരണകൂടത്തിനുമേൽ നിയമങ്ങളുടെ നിയന്ത്രണം മൗലികാവകാശങ്ങളെ സംരക്ഷിക്കാനാണെന്നും റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രസ്താവിച്ചു. വിവേചനം കൂടാതെ ഓരോ പൗരനും മൗലികാവകാശങ്ങളും…
രാജ്യത്തിനാകെ മാതൃകായായിക്കൊണ്ട്്, താമസിയാതെതന്നെ സംസ്ഥാനം നൂറു ശതമാനം ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്ന് ഗവർണർ പറഞ്ഞു. ഉയർന്ന മൊബൈൽ, ഇന്റർനെറ്റ് വ്യാപനവും ഡിജിറ്റൽ പൗരത്വവും ഡിജിറ്റൽ ജീവിതരീതിയും ഡിജിറ്റൽ കൊമേഴ്‌സും വിഭാവനം ചെയ്യുന്ന വിവരസാങ്കേതികവിദ്യാനയം ഇതിന്…
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ റിപ്പബ്‌ളിക് ദിന പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി കെ.രാജു, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹതരായിരുന്നു. വിവിധ സായുധസനസേനാ വിഭാഗങ്ങൾ അണിനിരന്ന പരേഡിൽ…
പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് എം.എസ്. (എ.സി.പി, ഡി.സി.ബി. തിരുവനന്തപുരം സിറ്റി), പ്രദീപ് കെ. ( ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രാഫിക് നോര്‍ത്ത് ഡിവിഷന്‍, തിരുവനന്തപുരം സിറ്റി),…
അഗ്നി രക്ഷാ സേനയിലെ മികച്ച സേവനത്തിനു നല്‍കുന്ന മുഖ്യമന്ത്രിയുടെ മെഡലിന് താഴെപ്പറയുന്നവര്‍ അര്‍ഹരായി. ജോണ്‍.ജി.പ്ലാക്കീല്‍ (സ്റ്റേഷന്‍ ഓഫീസര്‍ മൂവാറ്റുപ്പുഴ), ശിവദാസന്‍ ടി. (സ്റ്റേഷന്‍ ഓഫീസര്‍, അടൂര്‍), ജോഷി. എ.ടി (അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, വൈപ്പിന്‍),…
ബഹു. കേരള ഗവർണറുടെ റിപ്പബ്ലിക്ദിന സന്ദേശം
അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായ കൊല്ലം കളക്ട്രേറ്റില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും പഴങ്കഥയാകുന്നു. കളക്ട്രേറ്റിലെ 26 ഓഫീസുകളില്‍ നിന്നായി ശേഖരിച്ച 4.45 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…
