തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, തന്ത്രഫിലോസഫി, വാസ്തുശാസ്ത്രം, പെന്‍ഡുലശാസ്ത്രം, ടെയ്‌ലറിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കോളേജിലെ…

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ പ്രമാണിച്ച് ജനുവരി 20 ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി.

വീടുകളിലും സ്ഥാപനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനം കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള കര്‍മ്മസേനകള്‍ ജനുവരി 21ന് ഭവനസന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ…

ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിൽ പത്തു ശതമാനമാണ് ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം. ഇത് 20 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ടൂറിസം…

 അഞ്ചുകോടി രൂപ വരെ വിവിധ വകുപ്പുകളുടെ ചെലവിന് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടിയന്തിരമായി നീക്കിയതായി ധനവകുപ്പ് അറിയിച്ചു.  അതേസമയം, അഞ്ചുകോടി രൂപയ്ക്ക് മുകളിലുള്ള പേമെന്റിന് വേയ്‌സ് ആന്റ് മീന്‍സ്  ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ട്രഷറികളില്‍ നിലവില്‍ പരിഗണനയിലുള്ള…

ന്യൂഡൽഹി : കേരള ഹൗസ് സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ പദ്ധതി രേഖ തയാറാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ക്വാർട്ടേഴ്സുകളുടെ കാലപ്പഴക്കവും ശോച്യാവസ്ഥയും നേരിൽ മനസിലാക്കാൻ മന്ത്രി 17ന് കേരള ഹൗസിലെയും…

ന്യൂഡൽഹി : റെയിൽവേ വികസനം സംബന്ധിച്ചു ശബരി പാത ഉൾപ്പെടെ വിവിധ പദ്ധതികൾ ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി…

ദേശീയ പാത വികസനം : സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനം ഉടനെന്നു കേന്ദ്രത്തിന്റെ ഉറപ്പ് ന്യൂഡൽഹി : സംസ്ഥാനത്തെ ദേശീയ പാതാ വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള…

തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ ഹോമിയോപ്പതിക് കണ്‍സള്‍ട്ടന്റ് ആയി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജനുവരി 23ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബി.എച്ച്.എംഎസ്,…

മൃഗസംരക്ഷണ വകുപ്പും എസ്.പി.സി.എ യും ചേര്‍ന്ന് നടത്തുന്ന ജില്ലാതല ജന്തുക്ഷേമ പക്ഷാചരണം മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം. നൗഷാദ് എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറുവരുമാനവും നേടുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍…