സംസ്ഥാനത്തെ അങ്കണവാടികളുടെ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ആദ്യസംരംഭമായ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള മൊബൈല്‍ ക്രഷ് വെല്ലിങ്ടണ്‍ ഐലന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭയുടെ…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ ഡയറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേയ്ക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജ് യൂണിവേഴ്സിറ്റി ഹൈദരാബാദില്‍…
കുടുംബശ്രീയുടെ കാര്‍ഷികമേഖലയിലുളള സമഗ്ര ഇടപെടലുകളും കാര്‍ഷിക പദ്ധതികളും വനിതാ കര്‍ഷകരുടെ വിജയഗാഥകളും ജനങ്ങളില്‍ എത്തിക്കുന്നതിന് കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ പുറത്തിറക്കുന്ന ഹരിതവാണി വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. തിരുവനന്തപുരം കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍…
തൃശ്ശൂരില്‍ നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലയ്ക്കുളള വെളളി കപ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ് ബാബുവിന് കൈമാറി. 893…
കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച്…
കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഡാറ്റബാങ്ക് തയാറാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാനതീയതി ജനുവരി 20 ആണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമാക്കുന്നതിനാണ് ഈ വിവരശേഖരണം. മത്സ്യത്തൊഴിലാളി …
കൊച്ചി: എല്‍.ഐ.സി.ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും, ബാങ്ക് അക്കൗണ്ടും മാര്‍ച്ച് 31 നകം ആബി പോളിസിയുമായി ബന്ധിപ്പിക്കണം. …
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ (നാച്ചുറല്‍ സയന്‍സ്) നേരിട്ടുളള നിയമനം (കാറ്റഗറി നം. 659/2012) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരുമായ …
ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 തസ്തികയുടെ (കാറ്റഗറി നമ്പര്‍:168/2015) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ…
മഞ്ചേശ്വരം ജിപിഎം ഗവ. കോളേജില്‍ 2017-18 അധ്യയനവര്‍ഷത്തിലേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ…
