തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന കോഴ്‌സുകളായ ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2360611.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 320 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാവുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. സാങ്കേതിക മേഖലയില്‍ പുതിയ…
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി ഒന്നിന് ഇന്റര്‍വ്യൂ നടത്തും.…
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ വിവിധ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്ന് 200 രൂപയ്ക്ക് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ എടുത്ത…
വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടും അഞ്ച് കോടി രൂപ ചെലവില്‍ കാസര്‍കോട് ജില്ലയിലെ തച്ചങ്ങാട് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം പരമ്പരാഗത കലാരൂപങ്ങളെയും നാടന്‍കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനുളള കേന്ദ്രമാക്കി വളര്‍ത്തുന്നതിന് യുവജനക്ഷേമത്തിനും യുവജനകാര്യത്തിനുമായുളള നിയമസഭാസമിതി നിര്‍ദ്ദേശിച്ചു. …
ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഗര്‍ഭാശയ കാന്‍സര്‍മൂലം ഒരു രോഗിയും…
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍-സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ…
കൊച്ചി: പരീക്ഷയും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും അടക്കമുള്ള ചുമതലകള്‍ കൃത്യമായി നിറവേറ്റാന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസരംഗത്തെ മറ്റ് സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും കാലാനുസൃതമായ മികവ് ഉന്നതവിദ്യാഭ്യാസരംഗത്ത്…
പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (കാറ്റഗറി നം.349/16, 393/16 എന്‍.സി.എ- പട്ടികജാതി) തസ്തികകളിലേക്കുളള പരീക്ഷ ജനുവരി 20 ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് keralapsc.gov.in ല്‍ ലഭിക്കും.
വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കരട് ജില്ലാ പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധി-ഉദ്യോഗസ്ഥരുടേയും ഏകോപനം വിവിധ പദ്ധതികള്‍…
