സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് എം.പി. നിര്‍ഹിച്ചു. സംസ്ഥാന സാമ്പത്തീക വ്യവസ്ഥയുടെ നട്ടെല്ലാണ് ലോട്ടറി തൊഴിലാളികളെന്നും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍…
വനാവകാശ നിയമപ്രകാരം ജില്ലയില്‍ അര്‍ഹരായ പട്ടികവര്‍ഗ്ഗക്കാര്‍ക്കും പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു കഴിയുവര്‍ക്കും വനാവകാശങ്ങള്‍ നല്‍കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കുതിന് കലക്‌ട്രേറ്റില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി നടത്തിയ അവലോകന…
കൊച്ചി: ജില്ലാ ഭരണകൂടം നിയമാനുസൃതം അംഗീകരിക്കാത്ത ജലസ്രോതസുകളില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം ടാങ്കറുകളില്‍ കയറ്റിക്കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട…
കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് തസ്തികയിലെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ജനുവരി 28 ന് തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി…
പിന്നന്‍, നെടുവന്‍, മട്ടികവല, മട്ടി, നൂലി, കവലന്‍...... പേരുകള്‍ കേട്ട് അമ്പരക്കേണ്ട. ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കിഴങ്ങിനങ്ങളാണിവ. കാട്ടില്‍ ലഭിക്കുന്ന ഈ കിഴങ്ങുവര്‍ഗങ്ങള്‍ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷ്യവസ്തുവാണ്. ഗോത്രവിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ…
തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി ഒരു വിദഗ്ധ സമിതി ഉടന്‍ തിരുപ്പതിക്ക് പോകും. ശബരിമല…
2020 ഓടെ ക്ഷയരോഗം ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധ സാധ്യതയുള്ളവരെയും കണ്ടെത്തി പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്ന യജ്ഞത്തിന് കോട്ടയം നിയോജക മണ്ഡലത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചു.…
പാലിയേറ്റീവ് കെയര്‍ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ മാതൃകയാക്കണമെന്ന് ജോസ് കെ മാണി എം.പി. പാലിയേറ്റീവ് പരിചരണ ദിനാചരണ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍…
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളേജിനു കീഴിലുളള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ പി.ജിയും ബി.എഡ്ഡും കൂടാതെ സെറ്റും ഉള്ളവര്‍ ജനുവരി…
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുളള 2018-19 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയന വര്‍ഷം നാലാം…
