ഇ-പോസ് മെഷീനുകള്‍ മാര്‍ച്ചോടെ എല്ലായിടത്തും വ്യാപാരികള്‍ക്ക് പുതിയ പാക്കേജ് നടപ്പിലാക്കും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ എല്ലാവശങ്ങളും നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളിയില്‍ റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍…
അമ്പലവയലില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേള പൂപ്പൊലി വേദിയില്‍ റെവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റെലിസ് സ്റ്റാള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. റെവന്യൂ വകുപ്പിലെ ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍…
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സ്ഥലത്തെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭിച്ച ദ്രുതകര്‍മ സംഘം രൂപവത്കരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍…
സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനം കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നല്‍കിയതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദര്‍ശന ശേഷമാണു ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലകരമായ സാമൂഹ്യ മാറ്റങ്ങള്‍ക്കു കേരളം വേദിയായത്. …
പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും: മന്ത്രി ഇ.ചന്ദ്രശേഖരന്‍
കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.…
വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു.…
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇവിടെ തൊഴില്‍ ചെയ്ത് വളരുന്നതിനുള്ള സാഹര്യം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും…
ലോക കേരള സഭയുടെ ഭാഗമായി കനകക്കുന്നില്‍ ഒന്നിന് ആരംഭിച്ച രാജ്യാന്തര മലയാളി ചിത്രകലാ ക്യാമ്പ് കലാകാരന്‍മാരുടെ പങ്കാളിത്തം കൊണ്ടും സവിശേഷ ചര്‍ച്ചകളും വിലയിരുത്തലുകളും കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യയിലും ഇന്ത്യയ്ക്ക് വെളിയിലും താമസിക്കുന്ന പതിനേഴ് പ്രമുഖ…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന്, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ (സിവില്‍) തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍…
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ രണ്ടാം ഭാഗം ജനുവരി 7ന് രാത്രി 7.30 ന് വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യും. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്…
