പുഷ്പമേളയിലെത്തുന്ന കാണികളെ കാടിന്റെ വന്യവിസ്മയത്തിലാക്കി വനം വന്യജീവി വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ കാടിന്റെ ചില മാതൃക ഒരുക്കിയാണ് വനം വകുപ്പ് മേളയില്‍ ശ്രദ്ധേയമാകുന്നത്. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളുടേയും മൃഗങ്ങളുടേയും…

ശബരിമല:അയ്യപ്പസ്വാമിയുടെ അനുഗ്രഹംതേടി ശബരിമലയിലെത്തുന്ന ഭക്തര്‍ ഒരുതുണ്ട് മാലിന്യംപോലും പൂങ്കാവനത്തില്‍ ഉപേക്ഷിക്കാത്ത തീര്‍ഥാടനകാലമാണ് ലക്ഷ്യമെന്ന് ഐ.ജി. പി വിജയന്‍ പറഞ്ഞു. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കിട്ടാന്‍ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കണം. ഭക്തര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയാതെ…

ശബരിമല: സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തെ സമ്പൂര്‍ണ മാലിന്യവിമുക്തമാക്കുന്നതിന് പ്രവര്‍ത്തിക്കുന്നവര്‍ സന്നിധാനത്ത് ഒത്തുചേര്‍ന്ന് പുണ്യംപൂങ്കാവനം ദിനം ആഘോഷിച്ചു. വലിയനടപ്പന്തലില്‍ നടന്ന പരിപാടിയില്‍ ശബരിമല ദേവസ്വംബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി…

മകരവിളക്കിനോടനുബന്ധിച്ച് ഭക്തന്‍മാരെ വരവേല്‍ക്കുന്നതിനും ദിവ്യദര്‍ശനം സാധ്യമാക്കുന്നതിനും സന്നിധാനത്തും പരിസര പ്രദേശത്തും നടക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്യപ്തികരമാണന്ന് പോലീസ് സ്പെഷ്യല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ് കോംപ്ളക്സില്‍ നടന്ന വിവിധ…

സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന വിധമുള്ള പൊലിസിന്റെ പുതിയ മുഖം മാറിയ കാലഘട്ടത്തില്‍ പ്രധാനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി പൊലിസ്‌ ഓഫീസിന്‌ കിട്ടിയ ഐ.എസ്‌.ഒ. 9001:2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ജനമൈത്രി ഭവനസന്ദര്‍ശന…

ശബരിമല: ശബരിമലക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മകരവിളക്ക് ജനവരി 14ന് നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ്‌മോഹനര് പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അതോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകള്‍ 12, 13 തിയ്യതികളില്‍ നടക്കും. 12ന് പ്രസാദശുദ്ധി, 14ന്…

പുഷ്‌പോത്സവത്തിലെ മികച്ച സ്റ്റാളുകളും പുഷ്പ ക്രമീകരണവും തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കും അവസരം; ഒപ്പം സമ്മാനവും നേടാം. വസന്തോത്സവത്തിന്റെ ഫേസ്ബുക്ക് പേജായ 2018 ലൂടെയാണ് മത്സരം. മേളയില്‍ നിങ്ങള്‍ക്ക് ഏറെ പ്രീയപ്പെട്ട സ്റ്റാളോ പുഷ്പക്രമീകരണമോ മൊബൈലില്‍ പകര്‍ത്തി…

ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ന് തുടക്കമായി. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മേള ഉദ്ഘാടനം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപമുള്ള പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടനം.…

കേരളത്തിന്റ കലാ-സാംസ്‌കാരിക പൈതൃകം അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സി യും നടത്തുന്ന ഉത്സവം 2018 ന് തുടക്കമായി. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകടൂറിസം ഭൂപടത്തില്‍…

പതിനായിരത്തിലേറെ അപൂര്‍വയിനം വര്‍ണ പുഷ്പങ്ങളും മുപ്പതിനായിരത്തിലേറെ ചെടികളുമായി വസന്തോല്‍സവം 2018 ന് ജനുവരി 7ന് കനകക്കുന്നില്‍ തിരിതെളിയും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന തലസ്ഥാനവാസികളുടെ പ്രിയപ്പെട്ട പുഷ്പമേള- വസന്തോല്‍സവം 2018 ഇത്തവണ വിനോദസഞ്ചാര വകുപ്പിന്റെ…