യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജോബ്‌പോർട്ടൽ പ്രവർത്തിച്ചുവരുന്നുണ്ട്. തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് (ടെക്‌നിക്കൽ/പ്രൊഫഷണൽ) ജോലിക്കായി അപേക്ഷിക്കുന്നതിനും തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾക്ക് അവരുടെ ഒഴിവുകൾ പരസ്യപ്പെടുത്തുന്നതിനും കമ്മീഷന്റെ www.skycjobs.kerala.gov.in എന്ന വെബ് സൈറ്റിൽ…
മഞ്ചേശ്വരം ജി പി എം ഗവ. കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ നാളെ (10) രാവിലെ 11 …
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് പരിസരങ്ങളില്‍ പൊതുശുചീകരണം നടത്തി. ബേക്കല്‍ കോട്ടയുടെ സമീപം നടന്ന ചടങ്ങില്‍ പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര …
കാര്‍ഷികമേഖലയുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണു…
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2018 -19 മുതല്‍ നാലു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് നിര്‍ണ്ണായിക്കാന്‍ ആവശ്യമായ താരിഫ് റെഗുലേഷന്‍ 2017 ന്റെ കരടിന്‍മേല്‍ പബ്ലിക് ഹിയറിംഗ് നാളെ (ജനുവരി 10) നടക്കും. രാവിലെ…
ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതിന് ഗള്‍ഫ് മേഖലയില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തവിധത്തില്‍ ഒരു പരീക്ഷാകേന്ദ്രം അനുവദിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഈ പരീക്ഷാകേന്ദ്രത്തിലേക്ക് പരീക്ഷാ നടത്തിപ്പിന് സര്‍ക്കാര്‍/ഹയര്‍…
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പോലീസ് നിര്‍ദേശാനുസരണം തിരുവനന്തപുരം രാജീവ് ഗാന്ധി…
സെക്രട്ടേറിയറ്റിലെ അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിംഗ് സിസ്റ്റം) ജനുവരി ഒന്നിന് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക്ക് പഞ്ചിംഗ് മെഷീനില്‍ പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിന്റെ നിശ്ചിതസ്ഥാനത്ത് വച്ചോ പഞ്ചിംഗ്…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഡി.സി.എ (എസ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം (0471-2560332, 2560333), 8547141406, കൊല്ലം (0474-2764654),…
ലോക കേരള സഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പുഷ്പമേള വരും വര്‍ഷങ്ങളിലും തുടരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടന്ന വസന്തോത്സവം 2018 ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…
