സംസ്ഥാനത്ത് ആവശ്യമുള്ള 12.5 കോടി മത്സ്യകുഞ്ഞുങ്ങളെ മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിനുള്ളില്‍ ഉദ്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആയിരം തെങ്ങ് സര്‍ക്കാര്‍ ഫിഷ്ഫാം ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം…
കൊച്ചി: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ബാനറില്‍ 19 വയസില്‍ താഴെയുളള സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ യുവജന ദിനമായ ജനുവരി 12-ന് രാവിലെ ഒമ്പത് മുതല്‍ ഞാറയ്ക്കല്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍…
കൊച്ചി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നടത്തുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വിവര ശേഖരണത്തില്‍ ഇതുവരെ ഉള്‍പ്പെടാത്തവര്‍ മൂന്ന് ദിവസത്തിനകം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നീ…
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ കംപ്രസര്‍ ഓപ്പറേറ്റര്‍ പൊതു വിഭാഗം മൂന്ന് ഒഴിവ്, ഒ.ബി.സി ഒരു ഒഴിവ് എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത നാല് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത…
പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി പ്രേമലത ഇനി മുതല്‍ ഇന്ത്യക്കാരി. സുല്‍ത്താന്‍പേട്ട സ്വദേശിനിയായ ആര്‍ പ്രേമലത 1962 ല്‍ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ല്‍ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി. മലേഷ്യയില്‍ ജനിച്ചതിനാല്‍ വിസയോടുകൂടിയാണ്…
ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജില്ലാസമഗ്ര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തി യോഗം നടത്തി. സംയോജന ഏകോപന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം നടത്തി. താലൂക്ക് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 വീതം കുട്ടികളാണ് വായനോത്സവത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ തമിഴ് പഠിക്കുന്ന ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല വായനോത്സവവും നടത്തി.…
കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായി. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍…
പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനുവരി 11 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,11 തിയതികളിലും വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ…
വികസന കാര്യത്തില്‍ രാഷ്ട്രീയ വിവേചനം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. വേങ്ങര - തിരൂരങ്ങാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മമ്പുറം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവേചനമില്ലാതെയാണ്് കഴിഞ്ഞ സര്‍ക്കാര്‍…
