വാട്‌സ് ആപ്പിലൂടെയുംമറ്റും പ്രതിരോധ മരുന്നുകള്‍ക്കെതിരെ സന്ദേശമിടുന്നത് നല്ല പ്രവണതയല്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ കുട്ടികളുടെ കൊലയാളികളാണ്. സമൂഹത്തിന്റെ ആരോഗ്യം എന്നു പറയുന്നത് രോഗമില്ലാത്ത പുതുതലമുറയാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണസമിതി…
വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗമായ ഇ.എം.രാധ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ മെഗാ അദാലത്തിനു ശേഷം…
പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുതാര്യമായ സമീപനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.റ്റി ജലീല്‍. വിജയപുരം ഗ്രാമപഞ്ചായത്ത് നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും ഐ എസ് ഒ 9001:2015 പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പരേഡ് ഗ്രൗണ്ടിന്റെ…
കൊച്ചി: ചിലവന്നൂര്‍ കായല്‍ അടക്കം ജില്ലയില്‍ വേമ്പനാട് കായലിന്റെ കയ്യേറിയ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. ചിലവന്നൂര്‍ കായലില്‍ പൂണിത്തുറ, എളംകുളം വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭാഗങ്ങളിലെ കയ്യേറ്റം സര്‍വെ നടത്തി…
ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രഷറിയില്‍ നിന്ന് ശമ്പളം, ക്ഷേമാനുകൂല്യങ്ങള്‍, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള…
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ നഷ്ടം വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യും. കേരളം 442 കോടി രൂപയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ദുരന്തനിവാരണ മാനദണ്ഡപ്രകാരം…
കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 55,012 രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുളള ധനകാര്യ വകുപ്പു സെക്രട്ടറിക്ക് സ്പീക്കറുടെ ചേമ്പറില്‍…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപത്തിമൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബദിയടുക്കയിലെ ബേള കന്നുകാലി ഫാമില്‍നടത്തി. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഗോരക്ഷാപദ്ധതിയുടെ ജിലല കോര്‍ഡിനേറ്റര്‍ ഡോ.…
സ്വാശ്രയ കോളേജായ കോഴിക്കോട് എ.ഡബ്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് (കെ.യു.എച്ച്.എസ്) അംഗീകരിച്ച മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എം.പി.റ്റി) കോഴ്‌സ് 2017-18 പ്രവേശനത്തിന് ഓണ്‍ലൈനായി…
