സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിസിന്‍, പൊതുജനാരോഗ്യം, നഴ്‌സിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നോളജി, സുവോളജി, എന്‍വയോണ്‍മെന്റ് - വാട്ടര്‍ മാനേജ്‌മെന്റ്, ന്യൂട്രിഷ്യന്‍, ഹോം സയന്‍സ്,…
ഡബ്ല്യൂ.എം.ഓ വയനാട് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാർഥികളുടെ കരവിരുതിന്റെ ചാരുതയുമായി കുടുംബസംഗമത്തിൽ സംഘടിപ്പിച്ച സ്‌ററാൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ ഫ്രെയിമുകൾ, വിവിധതരം ആഭരണങ്ങൾ, വള, തുടങ്ങിയവ ഏറെപ്പേരെ ആകർഷിക്കുന്നതായി. മുട്ടിലെ ഡബ്ല്യൂ.ഓ ബധിര മൂക…
സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമവകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ മുട്ടില്‍…
ദേശീയ കുളമ്പ് രോഗനിവാരണ യജ്ഞത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. 109040 വളര്‍ത്തുമൃഗങ്ങള്‍ക്ക് മൂന്നാഴ്ച നീളുന്ന പരിപാടിയിലൂടെ കുത്തിവയ്പ്പ് നടത്തും. വെളിയം ക്ഷീരോത്പാദക സഹകരണ…
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായ കൊല്ലം ജില്ലയിലെ തീരദേശമേഖലയിലും വ്യാപക കൃഷിനാശം സംഭവിച്ച ചെമ്പനരുവിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇന്നലെ(ഡിസംബര്‍ 28) സന്ദര്‍ശനം നടത്തി. ഇരവിപുരം, മുതാക്കര ചെമ്പനരുവി ഒരേക്കര്‍ കോളനി എന്നിവിടങ്ങളിലാണ്…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നാലു വര്‍ഷത്തേക്ക് നടപ്പാക്കുന്ന റെഗുലേഷന്‍ താരിഫ് കരട് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍…
സ്വാമി വിവേകാനന്ദന്റെ ജീവിതം കഥാപ്രസംഗ രൂപത്തില്‍ മലയാളിയെത്തേടിയെത്തിയത് ഇതാദ്യം. കഥാപ്രസംഗ ഇതിഹാസം വി. സാംബശിവന്റെ ഓര്‍മകള്‍ നിലനിറുത്താന്‍ നഗരഹൃദയത്തില്‍ തീര്‍ത്ത സാംബശിവന്‍ സ്‌ക്വയറിലായിരുന്നു വിവേകാനന്ദന്റെ ജീവിതം ഇങ്ങനെ അവതരിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ…
ഗോത്രഭാഷ അറിയുന്ന ഗോത്രവര്‍ഗക്കാരായ ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച …
കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്ആർ.ഡി) നടപ്പാക്കുന്ന പദ്ധതികളിലേക്ക് 10 റിസേർച്ച് ഫെലോകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് നൽകും. മൈക്രോബയോളജി/കെമിസ്ട്രി/ഫുഡ് മൈക്രോബയോളജിയിൽ ഫസ്റ്റ്…
കാവനൂരിൽ 13 വയസുള്ള ഒരു വിദ്യാർത്ഥിക്ക് ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീന അറിയിച്ചു. വള്ളുവങ്ങാട് ദാറൂൽ ഇർഫാൻ ഇസ്ലാമിക് അക്കാദമിയിൽ പഠിക്കുന്ന കുട്ടിയാണ്. ഇതുവരെ പ്രതിരോധ കുത്തിവവെപ്പുകളൊന്നും എടുക്കാത്തകുട്ടിയാണന്ന് ആരോഗ്യ…
