ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി ജയിച്ചവർക്കായി വിവിധ കംപ്യൂട്ടർ കോഴ്‌സുകൾ നടത്തുന്നു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ൽ ലഭിക്കും.

2016-17 അധ്യയന വര്‍ഷത്തില്‍ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദ / ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബി.ടെക്, ബി.എസ്.സി…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2018 ജനുവരി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഡിഗ്രിയും, ഡി.സി.എ കോഴ്‌സിലേക്ക്…

നിര്‍ധനനരും മറ്റു സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാത്ത 1939 സെപ്തംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്ന് വരെ സേവനം ചെയ്ത രണ്ടാംലോക മഹായുദ്ധ സേനാനികളുടെ വിധവകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു.…

സൗദി അറേബ്യയിലെ സലാമത്ത് മെഡിക്കല്‍ ഗ്രൂപ്പ്, ഹെയില്‍ റീജിയനിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ നിയമനത്തിനായി ഒഡെപെക് വഴി അപേക്ഷ ക്ഷണിച്ചു.തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ: ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍: എം.ബി.ബി.എസ്, സമാന തസ്തികയില്‍…

സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിആര്‍സിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍  കെ.വി.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഡയറ്റ് ജീവനക്കാരി ജെസ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.…

കുട്ടികള്‍ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ദിശ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള കായിക പരിശീലന…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. …

ജില്ലയിലെജലാശയങ്ങളിലെവിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശുദ്ധജല മത്സ്യക്ക്യഷിവ്യാപിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെമേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെമത്‌സ്യക്യഷിസാധ്യതകള്‍ വിലയിരുത്തുന്നതിനും ഫിഷറീസ്‌വകുപ്പ് ഹാച്ചറികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മലങ്കര, കുളമാവ്ഡാമുകള്‍ സന്ദര്‍ശിച്ച ശേഷംകലക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ശുദ്ധജല മത്സ്യക്ക്യഷിവ്യാപിക്കാന്‍ ആദ്യഘട്ടത്തില്‍ഉദ്ദേശിക്കുന്ന…

ഓഖി ദുരന്തത്തില്‍പ്പെട്ട് ജീവഹാനി സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 20 ലക്ഷം രൂപയുടെ സഹായത്തിനൊപ്പം പ്രധാനമന്ത്രിയുടെ സഹായ പദ്ധതിയില്‍  നിന്നുളള രണ്ടു ലക്ഷം രൂപ കൂടി ചേര്‍ത്തുനല്‍കുമെന്ന് ജില്ലാ കളക്ടര്‍  ഡോ. കെ. വാസുകി…