ഓഖിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ . വാസുകി കേന്ദ്ര നിരീക്ഷക സംഘാംഗങ്ങള്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.  253.87 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയ്ക്ക് മൊത്തത്തിലുണ്ടായത്. കാര്‍ഷിക മേഖലയില്‍ 7.19…

ജില്ലയിലെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.  കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി (ഡി.എം) ബിപിന്‍ മാലിക് രാവിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. …

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 2017-2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുള്ള  സീറ്റിലേക്ക്  പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 30 ന്…

സാധാരണക്കാര്‍ക്കും ആഭ്യന്തര വിമാന യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) വിമാനയാത്രാ പദ്ധതിയില്‍ കേരളവും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ പദ്ധതിക്കു കീഴില്‍ ആഭ്യന്തര…

സൈനികര്‍ക്കായി പ്രതിരോധ വകുപ്പ് കേരളത്തില്‍നിന്നു കശുവണ്ടി വാങ്ങും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉറപ്പു നല്‍കിയത്. കശുവണ്ടി മേഖലയുടെ വികസനത്തിനായി പൊതുമേഖലാ…

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിധിയില്ലാതെ പണമായി സ്വീകരിക്കും.

കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ജനുവരി ഒന്നിന് നടക്കും. യോഗ്യത: ഡി.എം.എല്‍.ടി/ബി എസ് സി - എം.എല്‍.ടി.…

കുടുംബശ്രീ ജില്ലാ മിഷനും അക്ഷരമുറ്റം റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതീക്ഷ-2017 തൊഴില്‍മേളയ്ക്ക് മികച്ച പ്രതികരണം. പങ്കെടുത്ത 523 പേരില്‍ 137 പേരെ ആദ്യഘട്ടമായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കും. നീരാവില്‍…

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റ, പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ…

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍ മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍…