കൊച്ചി: വിവരസാങ്കേതിക വിദ്യ ജനകീയമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അക്ഷയ പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ഉദ്ഘാടനം എറണാകുളം ജനറല്‍…

കൊച്ചി: എറണാകുളം അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ - പുഷ്പഫല, സസ്യ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ ജനുവരി ഏഴു വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും.  പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി…

കളക്ടറേറ്റിലെ  പച്ചക്കറി തോട്ടത്തില്‍ പാകമായ പച്ചക്കറികളുടെ  വിളവെടുപ്പ് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍വ്വഹിച്ചു. പാകമായ വെണ്ടയ്ക്കയുടെ വിളവെടുപ്പാണ്  നടന്നത്.  ഡെപ്യൂട്ടി കളക്ടര്‍ ജയലക്ഷ്മി കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹുസൂര്‍…

മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമോദ്ദേശമായ  മണ്ണ് ജലസംരക്ഷണം നടത്തിപ്പിന്റെ ഭാഗമായി, കയര്‍ ഭൂവസ്ത്രവിതാനം കാസര്‍കോട്  ജില്ലാതല ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍  എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത്, ഇടയിലക്കാട് സെന്‍ട്രല്‍ ബോട്ട്…

ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ ജില്ലയിലെ അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.ടി.ഐ കോപ്പ/ഡാറ്റ എന്‍ട്രി ഡിപ്ലോമ കോഴ്‌സ് ആണ്…

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട തീരമേഖലകളിലും ഹാര്‍ബറുകളിലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം സന്ദര്‍ശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാര്‍ബറുകള്‍, കണ്ണമാലി, ചെല്ലാനം, വൈപ്പിന്‍ എന്നിവിടങ്ങളാണ് സെന്‍ട്രല്‍ വാട്ടര്‍…

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ (ഡിഗ്രി), ഡിസിഎ(പ്ലസ്ടു), ഡിഡിറ്റിഒഎ   (എസ്എസ്എല്‍സി), സിഡിഎല്‍ഐസി (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്കാണ് പ്രവേശനം.…

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി 'ആരോഗ്യ ജാഗ്രത' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് രാവിലെ 10.30ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

കടലില്‍ മത്‌സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണ് നമ്പറുകളെടുക്കുന്നത്. ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍…

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2018 - 19 അധ്യയന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 2018…