ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം പൂന്തുറ സന്ദര്‍ശിച്ചു. അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്, അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരടങ്ങിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.…
പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന 'ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം നല്‍കി. …
കെ.എ.എസ്. ജനുവരി 1 ന് നിലവിൽ വരും സർക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് 2018 ജനുവരി 1 ന്…
കേരളത്തിലെ ആഴക്കടലിൽ മത്‌സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതൽ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭ്യമാക്കുന്നതിനു ഐ.എസ്.ആർ.ഒയുമായി ചേർന്ന് സംസ്ഥാന സർക്കാർ ഒരുക്കുന്ന സംവിധാനമാണ് നാവിക്. ബോട്ടുകളിൽ…
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ടൂറിസം മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 1,06,540 രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഹകരണ മേഖലയില്‍ നിന്നുള്ള 5.10 കോടി രൂപയും…
സർക്കാരിന്റെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ മേഖലയിൽനിന്നുള്ള സംഭാവനയുടെ ആദ്യ ഗഡുവായ 5.10 കോടി രൂപ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സംഭാവനയുടെ വിശദവിവരം: കാസർഗോഡ് ജില്ലാ സഹകരണ…
മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്. ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദി അറിയിക്കാനാണ് വിദ്യാര്‍ത്ഥിയായ ഷിബിലയുടെ…
ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ.…
കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍-മുദ്രാവാക്യ രചനാ മത്സരം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരം 2017-18 ന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലക്ക് നേട്ടം. ജില്ലയെ പ്രതിനിധീകരിച്ച മാനന്തവാടി വൊക്കേഷണല്‍…
