പാലുല്പാദനത്തില്‍ ആദ്യ മൂന്നിലൊന്നായി മാറാനുളള ഭൗതിക സാഹചര്യങ്ങള്‍ കോട്ടയം ജില്ലക്കുണ്ടെന്നും ഒരു മുന്നേറ്റം ആവശ്യമാണെന്നും ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ രാജു. കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീപ്പുങ്കല്‍ ഇ.…

പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ…

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഡി ആന്‍ഡ് 3ഡി, വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്, ടിഗ് ആന്‍ഡ് മിഗ്…

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ പ്രദേശത്ത് ജനകീയ മനുഷ്യച്ചങ്ങല തീര്‍ത്തു. സഹപാഠികള്‍ പോലും മയക്കുമരുന്നിന്റെ കെണിയില്‍ അറിഞ്ഞും അറിയാതെയും അകപ്പെടുന്ന സാഹചര്യത്തിലാണ്…

ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (27ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:നീതി മെഡിക്കല്‍സ് കളക്ടറേറ്റിന് സമീപം പത്തനംതിട്ട, മാത മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍  കോന്നി, ജനത  മെഡിക്കല്‍സ് അടൂര്‍,…

ഗോരക്ഷാ പദ്ധതി ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യ…

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട് ന്റെ സംപ്രേഷണം ഡിസംബര്‍ 31ന് തുടങ്ങും. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ…

    താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നോട്ടറിയായി പുനര്‍ നിയമനം നല്‍കി ഉത്തരവായി. എം. രഘുനാഥന്‍ (പത്തനാപുരം താലൂക്ക് പ്രദേശം), ടി.ജി. ജയദീപ് (പറവൂര്‍, കൊച്ചി താലൂക്ക് പ്രദേശം), പി.എം. നാരായണന്‍…

- വ്യൂ പോയിന്റുകളിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കും - തിരുവാഭരണ പാതയിലും വ്യൂ പോയിന്റുകളിലും ക്രമീകരണങ്ങളൊരുക്കിത്തുടങ്ങി ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ജില്ലാ കളക്ടർ ആർ. ഗിരിജയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ക്രമീകരണങ്ങൾ വിലയിരുത്താൻ…

ശബരിമല: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്് ചിത്രയ്ക്ക്. മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…