- വ്യൂ പോയിന്റുകളിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കും - തിരുവാഭരണ പാതയിലും വ്യൂ പോയിന്റുകളിലും ക്രമീകരണങ്ങളൊരുക്കിത്തുടങ്ങി ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ജില്ലാ കളക്ടർ ആർ. ഗിരിജയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ക്രമീകരണങ്ങൾ വിലയിരുത്താൻ…
ശബരിമല: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്് ചിത്രയ്ക്ക്. മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
- ശബരിമലയ്‌ക്കെതിരായ കുപ്രചാരണം ഭക്തർ തള്ളി - 20 കോടി രൂപയുടെ അധികവരുമാനം ശബരിമല: മകരവിളക്ക് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്ത് വാർത്താ സമ്മേളനത്തിൽ…
മഹാകവി മൊയിന്‍കുട്ടി വൈദ്യരുടെ ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. മുന്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രി എം.എ. ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവീയം ഇശലിമ്പം എന്ന പേരില്‍ കോട്ടയം…
കൊച്ചി: തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാകാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. 2008ന് മുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ…
* മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു * ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും ജനുവരിയില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…
*വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും ** സ്റ്റാളുകള്‍ക്കുള്ള അപേക്ഷ 29 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ 2018 ജനുവരി 7…
ജില്ലയിലെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ഉടുമ്പന്നൂര്‍, കട്ടപ്പന, രാജകുമാരി, മണക്കാട്…
ശബരിമല: ''ശബരീശന്റെ പൂങ്കാവനം പൊന്നുപോലെ കാക്കണം. ഇരുമുടിക്കുള്ളിൽ പൂജാസാധനങ്ങൾ പ്ലാസ്റ്റിക് കൂടുകളിൽ പൊതിഞ്ഞ് കൊണ്ടുവരരുത്. അതിവിടെ ഉപേക്ഷിക്കരുത്. പൂങ്കാവനം മലിനമാക്കുന്നത് പാപമാണ്'' മുപ്പത്തിനാലുകാരനായ കൂടല്ലൂർ സ്വദേശി മുത്തയ്യയുടെ വാക്കുകൾ കേൾക്കാതെ പോകാനാവില്ല. ഭക്തസഹസ്രങ്ങളെത്തുന്ന സന്നിധാനത്ത്…
കൊച്ചി: വികസന സൂചികകളില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ, സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പുരോമനാശയങ്ങളുടെയും…
