ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അദ്ധ്യായന വര്‍ഷത്തില്‍ 9 ,11 ക്ലാസുകളിലെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ തീയതി…
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു. ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . അപേക്ഷകന്റെ കുടുംബ വാര്‍ഷിക…
സി എസ് ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ) ഫണ്ട് ഉപയോഗിച്ച് കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ , ബയോളജി ലാബുകള്‍ നവീകരിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ആണ്…
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ജില്ലയിലെ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍ . .ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം 10,11,12 തീയതികളില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും . ലേഡി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍/എംഎസ്സി/ബിഎസ്സി…
മൂന്നാറിലെ മാലിന്യപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് നിയമസഭ പരിസ്ഥിതി സമിതി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗമാണ് ആവശ്യം മുന്നോട്ട് വച്ചത്. നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി…
ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ 'ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും ' എന്ന വിഷയത്തിലൂന്നി പദ്ധതി , ആശയ രൂപീകരണവും സമാഹരണവും നടത്തുന്നു.…
ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, ഒറിയ, തെലുങ്ക്, മറ്റ് ഇതര ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളള ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ പൈനാവില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ശിശുസംരക്ഷണ…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന തിരികെ സ്‌കൂളിലേക്ക് കാമ്പയ്ന്റെ പ്രവര്‍ത്തനങ്ങള്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 1 നാണ് കാമ്പയ്ന്‍ ആരംഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ കാമ്പയ്നിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി…
ആനവണ്ടിയിലെ യാത്ര സാധാരണക്കാരായ മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ്. അതുകൊണ്ടാണ് ശരാശരി മലയാളിയുടെ പോക്കറ്റ് കാലിയാകാതെ ദൂരയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നതും. തൊടുപുഴ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു…
ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടുക്കി ജില്ല മാലിന്യ പരിപാലനത്തില്‍ മാതൃക സൃഷ്ടിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പരിസരമലിനീകരണം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കണം . കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…