ഇടുക്കി ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വിലയിരുത്തി. ഇടുക്കി ,കോട്ടയം ,എറണാകുളം, ആലപ്പുഴ ജില്ലകളെ ഉള്‍ക്കൊള്ളിച്ച് എറണാകുളത്ത് നടന്ന മേഖലാതല അവലോകന യോഗമാണ് സൂചികകള്‍ അടിസ്ഥാനപ്പെടുത്തി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചത്. 2025 നവംബര്‍ മാസത്തോടെ…

ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന്…

ജൽ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം നാളെ  എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് നാളെ നടക്കുക. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍…

അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പ്രായമേറിയ സമ്മതിദായകരെ ആദരിച്ച് ജില്ലാ ഭരണകൂടം. 94 വയസുള്ള കൊച്ചുകുടിയിൽ മേരി ജോർജിനെയാണ് വാഴത്തോപ്പിലെ അവരുടെ വസതിയിലെത്തി ജില്ലാ കളക്ടർ ഷീബാ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചത് . വോട്ടവകാശം ലഭിച്ചതുമുതൽ…

കൃഷിയിൽ നിന്ന് ലാഭം കൊയ്ത് മികച്ച മാതൃക സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്.…

ശുചിത്വബോധവും ധാര്‍മികതയും ചെറുപ്പം മുതല്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഗാന്ധിജയന്തി വാരാഘോഷവും മാലിന്യ മുക്തം നവകേരളം കാമ്പയ്ന്‍ ജില്ലാ തല ഉദ്ഘാടനവും കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലും മറ്റു…

കുടുംബശ്രീ സംസ്ഥാനത്തലത്തില്‍ നടപ്പാക്കുന്ന 'തിരികെ സ്‌കൂളില്‍' കാമ്പയ്‌ന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പതിനാറാംകണ്ടം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കാല്‍ നൂറ്റാണ്ട്…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ മാസത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഒക്ടോബർ നാല്, അഞ്ച്, ആറ്  തീയതികളിലാണ് സിറ്റിങ് . കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.ആബ്രഹാം…

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ ആറ്…