*സംസ്ഥാനത്ത് കായികമേളകൾ സജീവമാക്കും *അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ജേതാക്കൾ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ സ്ഥാപിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സർക്കാരെന്ന് നിയമസഭ സ്പീക്കർ എ.എൻ…

*അവലോകന യോഗം ചേര്‍ന്നു *65 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. *സുരക്ഷക്ക് 1400 പോലീസുകാര്‍ *14 പോയന്റുകളില്‍ കുടിവെള്ളം ഒരുക്കും മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍…

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതി അവലോകനം ചെയ്തു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍…

* ആകെ വോട്ടര്‍മാര്‍ - 873132 പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ജില്ലാ ഇലക്ഷന്‍ ഒബ്സര്‍വറും കേരള വാട്ടര്‍ അതോറിറ്റി…

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ തുടക്കം കുറിച്ചു. സെന്‍സസിന്റെ ഭാഗമായ വിവരശേഖരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ ഇടുക്കി കോളനി ഗാന്ധിനഗറിലെ ലൂസി ജോണ്‍ തോരണവിളയിലിന്റെ വീട്ടിലാണ്…

ഓപ്പറേഷന്‍ സ്മൂത്ത്ഫ്‌ളോ പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ മുതിരപ്പുഴയാറിലും അതിന്റെ കൈവഴികളിലും അടിഞ്ഞു കൂടിയ എക്കലും ചെളിയും മറ്റു മിശ്രിതങ്ങളും മൂന്നാര്‍ പെരിയവര പാലത്തിന് താഴ്ഭാഗം ഇരുകരകളിലായി 13,000 മീറ്റര്‍ ക്യൂബും മൂന്നാര്‍ ബൈപാസ്…

ജനുവരി 21 മുതല്‍ 30 വരെ കാല്‍വരി മൗണ്ടില്‍ സംഘടിപ്പിക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലിയുടെയും കാല്‍വരി ഫെസ്റ്റിന്റെയും ആലോചനയോഗം ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജനുവരി…

ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയില്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.ഡി.എസ്/ബി.എസ്.സി നഴ്‌സിങ് വിത്ത് എം.പി.എച്ച് ആണ് യോഗ്യത. ഒരു വര്‍ഷത്തെ…

പീരുമേട് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി. പി. എമ്മിലെ ആർ. ദിനേശൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് എസ്. സാബു സി. പി. എം. ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ടതിനാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് മൂലമാണ് വീണ്ടും…

പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. പൈനാവിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലണ് സന്ദര്‍ശനം നടത്തിയത്. സ്‌കൂളുകളിലെ അടിസ്ഥാന…