ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെട്ട 69 പേരില്‍ അനര്‍ഹരെ ഒഴിവാക്കി നടപടി സ്വീകരിക്കും പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പനത്തടി വില്ലേജില്‍ 150 പേര്‍ക്കായി ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍ താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കിയാല്‍ ഇവര്‍ക്ക് ഭൂമിക്ക്…

കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യം: പി.വി.കെ പനയാല്‍ ഭാഷാഭേദങ്ങള്‍ പോരായ്മല്ലെന്നും കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യമെന്നും പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി.കെ പനയാല്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച…

വാഹനം ആവശ്യമുണ്ട് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പരിശോധന, വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ തപാലായി നവംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php ല്‍ ലഭ്യമാണ്.…

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ആറിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍…

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിര്‍മ്മാണത്തിലുള്ള സാംസ്‌കാരിക സമുച്ചയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തിയാകുന്നത് കാസര്‍കോട് ജില്ലയില്‍ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെതാണെന്ന് നിര്‍മ്മാണ ചുമതലയുള്ള കെ.എസ്.എഫ്ഡി .സി. ചെയര്‍മാന്‍…

ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും ശുചീകരണവും അണുനശീകരണവും പൂർത്തിയായി. 773 വിദ്യാലയങ്ങളും വിദ്യാർഥികളെ വരവേൽക്കാൻ തയ്യാറായി. എൽ.പി, യു പി, എച്ച് എസ്, അണ് എയ്ഡഡ് , എം ജി എൽ സി വിഭാഗങ്ങളിൽ ജില്ലയിൽ…

കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം 18.മാസം നീണ്ട അടച്ചിടലിന് ശേഷം തിങ്കളാഴ്ച്ച (നവംബർ ഒന്നിന് ) സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്…

സംസ്ഥാനത്ത് കോടിക്കണക്കിന് ആസ്തി വരുന്ന വഖഫ് വസ്തു വകകള്‍ ഉണ്ടെന്നും ഇവയില്‍ രേഖകളില്‍പ്പെടാതെ അന്യാധിപ്പെട്ടവ തിരിച്ചു പിടിക്കുമെന്നും കായിക, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു. കാസര്‍കോട് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന്‍ അദാലത്തും രജിസ്ട്രേഷന്‍…

സംസ്ഥാന കായിക ചരിത്രത്തിലിടം പിടിക്കുന്ന പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി…

സംസ്ഥാനത്ത് കായിക മേഖലയില്‍ അടിസ്ഥാന വികസനം ആവശ്യമാണെന്നും നിലവിലുള്ള സ്റ്റേഡിയങ്ങള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നതിന് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കാസര്‍കോട് ജില്ലയിലെ കായിക…