കോവിഡ് മാഹാമാരിയെ തുടര്‍ന്ന് ജീവനറ്റ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍വ്വില്‍. പത്തൊന്‍പത് മാസക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത്യാഹ്ലാദത്തോടെ വിദ്യാര്‍ത്ഥികളെത്തി. ആദ്യദിനത്തില്‍ ജില്ലയില്‍ 69050 വിദ്യാര്‍ത്ഥികളും 7781 അധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ഥികളാണ്…

കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോട്, നഗരസഭ, കാസര്‍കോട് ഗവ. കോളേജ് എന്‍എസ്എസ് യൂനിറ്റ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടിയുടെ സമാപനം…

കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഔഷധോദ്യാനം നിര്‍മ്മിച്ച് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി പുനരുജ്ജീവനം എന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ ഹരിപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഔഷധോദ്യാനം…

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ പദ്ധതി 2020 -21 ല്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് നിര്‍മിച്ചു നല്‍കിയ ഭക്ഷണശാലയുടെ ഉദ്ഘാടനവും വേലാശ്വരം ഗവ.യു.പി. സ്‌കൂളില്‍ നടത്തി. ഭക്ഷണശാലയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട്…

മധൂര്‍ പഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ്…

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈഡ് സയന്‍സ് (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, ബിസിനസ് ഇക്കണോമിക്‌സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ കരാര്‍…

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ ഒരു ടെക്നിക്കല്‍ അസ്സിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍. ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/പി ജി ഡി സി…

അധ്യാപക ഒഴിവ് പനയാല്‍ എസ്.എം.എ.യു.പി സ്‌കൂളില്‍ നിലവിലുളള എല്‍.പി.എസ്.ടി-2, ജൂനിയര്‍ ലാംഗേ്വജ് ഉറുദു (പാര്‍ട്ട്‌ടൈം) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ മൂന്നിന് ഉച്ച രണ്ട് മണിക്ക് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ…

സംസ്ഥാന സാക്ഷര താമിഷന്റെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ലയില്‍ 82 ശതമാനം ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയത് 487 പഠിതാക്കളാണ്. കന്നഡ മാധ്യമത്തില്‍ പരീക്ഷ എഴുതിയ 167 പഠിതാക്കളില്‍ 119 പേരും വിജയിച്ചു.…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധന ആരംഭിച്ചു. 2020 ആഗസ്റ്റ്, 2021 ഫെബ്രുവരി മാസങ്ങളിലായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധനയാണ് നടക്കുന്നത്. ജില്ലയില്‍…