തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പിലാക്കുന്ന കെ – സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം കുന്നംകുളം നഗരസഭയില്‍ എത്തിയതോടെ അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച് ഗുണഭോക്താക്കള്‍. ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയുടന്‍ തന്നെ ആവശ്യക്കാരന് സര്‍ട്ടിഫിക്കറ്റ് നല്‍കി.…

മണലി പുഴയോടു ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി.നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നത്. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും, പുഴയിലും,…

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉപജില്ലാ കലോത്സവങ്ങളിൽ കഥ, കവിത ലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കായി സർഗ്ഗസമേതം സംഘടിപ്പിക്കും. ഈ വർഷം നടക്കുന്ന എസ്…

ആധുനിക യുഗത്തിൽ വിജ്ഞാനം നേടാൻ പല മാർഗങ്ങൾ ഉണ്ടെങ്കിലും പുസ്തകങ്ങൾ വായിച്ച് കിട്ടുന്ന അറിവുകൾ മാനസിക വികാസത്തിനും കൂടി ഉപകാരപ്പെടുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. എം എൽ…

മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ കുന്നാംതോട് നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു.…

പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ…

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര…

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഏവര്‍ക്കും മാതൃക: മന്ത്രി കെ രാജന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ ഏവര്‍ക്കും മാതൃകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. 28 വയസ്സ് തികഞ്ഞ…

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന്…

കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയുടെ നേതൃത്വത്തില്‍ വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് പുതുക്കാട് - തൃക്കൂര്‍ പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് വികസിത് ഭാരത്…