കാരൂർ കുണ്ടേപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം.…

നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക്‌ അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത്…

സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ…

ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ…

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി കണ്ടെത്തും: മന്ത്രി കെ കൃഷ്ണന്‍കുട്ടി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി…

ഇരിങ്ങാലക്കുടയിലെ ആദ്യ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട സെന്ററിനോട് ചേർന്ന് താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ആധുനിക സൗകര്യത്തോടുകൂടി ബസ് വെയിറ്റിംഗ് ഷെഡ്…

തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

ഇരിങ്ങാലക്കുട ഗവർമെന്റ് ആയുർവ്വേദ ആശുപത്രിയിൽ 70,000 രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രിയിലേക്കാവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനമായത്…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ചേലക്കര നിയോജക മണ്ഡലത്തിലെ നാല് സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി…

കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് സംഘം പിടിച്ചെടുത്തു പിഴ ചുമത്തി. അഴീക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട എങ്ങണ്ടിയൂർ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രീച്ച് ക്രൂയീസ്…