കേരള പോലീസ് ആക്കാദമിയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് പരേഡ് നടന്നു. എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഗോപേഷ് അഗ്രവാള്‍ ഐ.പി.എസ് മുഖ്യാതിഥിയായി. പൊതുജന സേവനത്തിലുടനീളം പോലീസ് സേനാംഗങ്ങള്‍ അര്‍പ്പണ മനോഭാവവും സഹാനുഭൂതിയും…

നവകേരള സൃഷ്ടിയില്‍ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സര്‍ക്കാര്‍ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ ബി എം-ബി…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്പന്ന പ്രദര്‍ശന വിപണനമേള (ടിന്‍ഡക്‌സ് 2024) പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനുവരി 14 വരെ ശക്തന്‍…

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ആര്‍ട്ട് ഗ്യാലറിയോട് കൂടിയ സാംസ്‌കാരിക നിലയം യാഥാര്‍ഥ്യമാകുന്നു. റര്‍ബ്ബണ്‍ മിഷന്റെ 1.43 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനോദ്ഘാടനം ജനുവരി 21 ന് വൈകീട്ട് നാലിന് പട്ടികജാതി, പട്ടികവര്‍ഗ,…

തൃശൂർ ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും, ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറികളായ കോടന്നൂർ, ചൊവ്വന്നൂർ, ചെങ്ങാലൂർ, മുണ്ടത്തിക്കോട്, അയ്യന്തോൾ,…

അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന്‍ ഫെയ്‌സ് രണ്ട് തുടങ്ങിയവയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ്…

മരത്താക്കര - പൂച്ചെട്ടി റോഡിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട്…

കനത്ത മഴയെ തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണയായി. ചാഴുർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം ഏക്കറിലെ നെൽകൃഷി നശിക്കുന്ന സാഹചര്യത്തെ തുടർന്ന് കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത…

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു കാലങ്ങളായുള്ള കാത്തിരിപ്പിനുശേഷം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഉദ്ഘാടനം യൂണിവേഴ്സിറ്റി നഗറിൽ സെൻറ് എലിസബത്ത് കോൺവെന്റിന് സമീപം റവന്യൂ…