കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പുതുക്കുളം എന്നിവിടങ്ങളില്‍ 25ന്‌ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വാമനപുരം സെക്ഷന്‍ പരിധിയില്‍ കുറ്റൂര്‍, നെല്ലനാട്, അമ്പലമുക്ക് അമ്മന്‍കോവില്‍,  ഉടയന്‍പാറ,…

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രി ജില്ല കളക്ടര്‍ക്കും തഹസീല്‍ദാറിനും നിര്‍ദ്ദേശം നല്‍കി.…

* 115 വീടുകളുടെ താക്കോല്‍ദാനം നടന്നു * 375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി…

വർക്കല സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു ഓണത്തിനു മുൻപ് സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളിൽ പുതിയ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ.…

മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കി പാറശാല താലൂക്ക് ആശുപത്രി ശ്രദ്ധനേടുന്നു. ബയോഗ്യാസ് പ്ലാന്റ്, ബയോപാര്‍ക്ക്, ഏറോബിക് ബിന്നുകള്‍ തുടങ്ങിയവ മാലിന്യ സംസ്‌കരണത്തിനായി ആശുപത്രിയില്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ്. അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംഭരിക്കുന്നതിനുള്ള…

പ്ലാസ്റ്റിക് വിമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ പേപ്പര്‍ ക്യാരി ബാഗ് യൂണിറ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 വനിതകള്‍ക്ക് തൊഴിലും ലഭിച്ചു.…

ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി…

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ച കുട്ടികളുടെ പാര്‍ക്ക് തുറന്നുകൊടുത്തു.  സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ചായത്ത്…

ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വഴിയോരകച്ചവടവും അനധികൃത പാര്‍ക്കിംഗും…