അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ അപ്പോളോ കോളനിയിലെ 117 ഭവനങ്ങൾ പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. അപ്പോളോ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗം…

നവകേരള സദസ്സിന്റെ തുടർച്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് 6 ന് തുടക്കം. ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിയും ഭരണഘടനാ അവകാശങ്ങളും പ്രാതിനിധ്യവും ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന പരിപാടിയുടെ ആദ്യഘട്ടമായി മുസ്ലിം വിഭാഗങ്ങളുമായുള്ള മുഖാമുഖം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പിഹാളിൽ നടക്കും.…

ബധിരതയെ കുറിച്ച് അവബോധം വളർത്തുന്നതിനും കേൾവി വൈകല്യങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കാനും പ്രതിരോധിക്കാനും എല്ലാ വർഷവും മാർച്ച് 3 ലോക കേൾവി ദിനമായി ആചരിക്കുന്നു. ചെവിയുടെയും കേൾവിയുടെയും സംരക്ഷണം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഈ വർഷത്തെ…

ഭിന്നശേഷി മേഖലയിലെ വിദഗ്ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെ.ആർ.എസ്.ഡി.എസ്) എന്ന പേരിൽ 'നാഷണൽ…

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗം (ഐ ആൻഡ് ഇ.എൻ.ടി) മാർച്ച് 13നു രാവിലെ ഒമ്പത് മണി മുതൽ 1 മണി വരെ ആയുർവേദ കോളേജ് ആശുപത്രി ക്യാമ്പസിൽ ഗ്ലോകോമ സ്ക്രീനിംഗ്…

അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സിൽ താഴെയുള്ള 1370 കുട്ടികളാണ്…

നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ 'പെണ്ണടയാളങ്ങൾ - സ്ത്രീ പദവി പഠനം ' പദ്ധതി റിപ്പോർട്ട്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ…

01/01/1977ന് മുൻപായി വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്കനുസരിച്ച് പട്ടയം നൽകാനുള്ള നടപടിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നു. ഇതിലേക്കുള്ള…

നെയ്യാർ ഡാം ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് &സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലുള്ള അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറ് രാവിലെ 10.30 ന്…