നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ 'പെണ്ണടയാളങ്ങൾ - സ്ത്രീ പദവി പഠനം ' പദ്ധതി റിപ്പോർട്ട്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ…

01/01/1977ന് മുൻപായി വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്കനുസരിച്ച് പട്ടയം നൽകാനുള്ള നടപടിയുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവര ശേഖരണം നടത്തുന്നു. ഇതിലേക്കുള്ള…

നെയ്യാർ ഡാം ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് &സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലുള്ള അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറ് രാവിലെ 10.30 ന്…

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മാർച്ചിൽ ആരംഭിക്കുന്ന  ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ വെക്കേഷൻ കോഴ്‌സിന്…

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 138 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 230 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.…

കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന…

ജോലിത്തിരക്കിനിടയിൽ പോലീസുകാർക്ക് വിശ്രമിക്കാൻ നേമം പോലീസ് സ്റ്റേഷനിൽ പുതിയ വിശ്രമകേന്ദ്രം തുറന്നു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45…

ലഹരിക്കെതിരെ  ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യം: ചീഫ് സെക്രട്ടറി ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ലഹരി ഉപയോഗ വ്യാപനവും…

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി/ പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ വായ്പാ കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടിയതായി…

ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശങ്ങളുടെ മഹത്വം സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 136 മത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികം ഉദ്ഘാടനം…