സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.…

വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ എ.ഡി.എം.എന്‍.ഐ.ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍.പണിക്കര്‍…

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച…

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗതൊഴിലാളികളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്ന്‌ മുതല്‍ ആഗസ്റ്റ് ഒന്ന്‌ വരെ കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സിലെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ…

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിട പരിശോധനക്കും വിവരശേഖരണത്തിനും ഡാറ്റ എന്‍ട്രിക്കുമായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ (സിവില്‍ എഞ്ചീനിയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ ജൂണ്‍…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സന്ദര്‍ശിച്ചു. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന്…

2022-23 സാമ്പത്തിക വര്‍ഷത്തെ റവന്യു റിക്കവറി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് യോഗം ഉദ്ഘാടനം ചെയ്തു. വരുന്ന സാമ്പത്തിക വര്‍ഷവും റവന്യു റിക്കവറിയില്‍ മെച്ചപ്പെട്ട…

ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഇളവിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്‌ മുതല്‍ 12 വരെ…

നെന്മേനി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. 'പ്രകൃതിയോട് ഇണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ പുതിയ അധ്യായം' എന്ന മുദ്രാവാക്യവുമായി 'മിത്ര' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത് 2024 പൂര്‍ത്തിയാകുന്നതിന്…

· വനത്തിലും പാതയോരങ്ങളിലും മാലിന്യം തള്ളിയാല്‍ നടപടി · പരിശോധിക്കാന്‍ സ്‌ക്വോഡുകള്‍ · ഓഫീസുകള്‍ ഹരിതചട്ടം പാലിക്കണം ജില്ലയെ മാലിന്യ മുക്തമാക്കുന്നതില്‍ ഏവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്…